Kerala PSC Daily Malayalam Current Affairs 30 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 30 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 30 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. Reliance Capital-ന്റെ എത്ര ശതമാനം ഓഹരിയാണ് HDFC Bank വാങ്ങിയത്?
Answer :- 6.43% (252 കോടി രൂപ)
02. 2020-21 അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ഫീസ് മടക്കി നൽകുന്നതിനായി ആരംഭിച്ച പദ്ധതി?
Answer :- വിദ്യ ദീവെനെ (ആന്ധ്രാപ്രദേശ്)
03. Mathias Boe എന്ന ബാഡ്മിന്റൺ താരം അടുത്തിടെ അന്താരാഷ്ട്ര ബാഡ്മിന്റണിൽ നിന്നും വിരമിച്ചു അദ്ദേഹം ഏത് രാജ്യക്കാരനാണ്?
Answer :- ഡെന്മാർക്ക്
04. ഇന്ത്യയുടെ പുതിയ Sports Secretary?
Answer :- Ravi Mittal
05. Access to Covid - 19 Tools (ACT) Accelerator സംരംഭം ആരംഭിച്ച സംഘടന?
Answer :- G20

06. Pitch Black 2020 Multilateral Air Combat Training Exercise വേദിയായിരുന്ന രാജ്യം?
Answer :- ഓസ്‌ട്രേലിയ
07. അമേരിക്കയുടെ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിതനായ ഇന്ത്യക്കാരൻ?
Answer :- ജെ.അരുൺകുമാർ
08. 2021-ലെ Men's World Boxing Championship ന്റെ വേദി?
Answer :- Belgrade, Serbia
09. Covid 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി മധ്യപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി?
Answer :- Jeevan Amrit Yojana
10. Covid 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയ്ക്ക് എത്ര ബില്യൺ ഡോളറാണ് ADB അനുവദിച്ചത്?
Answer :- 1.5 ബില്യൺ ഡോളർ
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: