Kerala PSC Daily Malayalam Current Affairs 9 May 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 9 May 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 9 May 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. ദക്ഷിണ കൊറിയയിലെ എൽജി കെമിക്കൽസ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള വിശാഖപട്ടണത്തെ എൽജി പോളിമേഴ്സ് ഇന്ത്യാ ലിമിറ്റഡ് കമ്പനി പ്ലാനറ്റിൽ നിന്നും ചോർന്ന വിഷവാതകം?
Answer :- സ്റ്റെറൈൻ
02. ജയലളിതയുടെ മെമ്മോറിയൽ ആക്കാൻ തീരുമാനിച്ചത് ഏത് സ്ഥലമാണ്?
Answer :- വേദ നിലയം (പോയസ് ഗാർഡനിൽ)
03. കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് Visual Science and Arts (ഉഴവൂർ, കോട്ടയം) ചെയർമാനായി നിയമിതനായത്?
Answer :- അടൂർ ഗോപാലകൃഷ്ണൻ
04. COVID-19 മൂലം അന്യരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തി ക്കുന്നതിനുള്ള ഇന്ത്യൻ എയർഫോഴ്സ് മിഷൻ ?
Answer :- വന്ദേഭാരത്
05. 2018-19ലുമുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച സമിതി തലവൻ ?
Answer :- പ്രൊഫ. കെ പി സുധീർ
06. Covid-19 മടങ്ങിവരുന്ന പ്രവാസികൾക്കായി "പ്രവാസി ജൈവ പച്ചക്കറി കൃഷി" പദ്ധതി ആവിഷ്കരിച്ച പഞ്ചായത്ത് ?
Answer :- കഞ്ഞിക്കുഴി, ആലപ്പുഴ
07.  ഏത് ആമകളാണ് മുട്ടയിടാൻ വേണ്ടി ഒഡീഷയിലെ ഋഷികുല്യ കടൽ തീരത്ത് എത്തിയത്?
Answer :- ഒലിവ് റീഡ്‌ഡി കടലാമകൾ
08. ലോക ദേശാടനപ്പക്ഷി ദിനം എന്നാണ്?
Answer :- മെയ് 9
09. അടുത്തിടെ വിരമിക്കൽ പ്രായം 58 ൽ നിന്ന് 59 ആയി ഉയർത്തിയ സംസ്ഥാനം ?
Answer :- തമിഴ്നാട്
10. രണ്ടാം ലോകമഹായുദ്ധത്തിൽ വീരമൃത്യുവരിച്ച ഇന്ത്യക്കാർക്ക് ആദരമർപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ?
Answer :- ബോറിസ് ജോൺസൺ
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs May 2020

Post A Comment:

0 comments: