Kerala PSC Aaya Previous Question Paper

Name of Post :- Aaya
Department : Various
Date of Examination :- 18-04-2013 THURSDAY
1.ശകവർഷം ആരംഭിച്ചത് ?
a] എ.ഡി 52
b] ബി.സി  230
c] എ.ഡി 78
d] ബി.സി 320

2. അവസാനമായി ഇന്ത്യവിട്ട വിദേശിയർ
a] ബ്രിട്ടീഷുകാർ
b] ഫ്രഞ്ച്
c] ഡച്ച്
d] പോർട്ടുഗീസുകാർ 

3. കേരളത്തിലെ ഉപ്പു സത്യാഗ്രഹ കേന്ദ്രം ?
a] പുന്നപ്ര
b] ദണ്ഡി
c] തലശ്ശേരി
d] പയ്യന്നൂര് 

4. ഉർദു ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം?
a] പഞ്ചാബ്‌
b] ഹരിയാന
c] ജമ്മു-കാശ്മീർ 
d] ഉത്തരാഞ്ചൽ

5. ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
a] പഞ്ചാബ്‌
b] ബീഹാർ
c] ഹരിയാന
d] ഉത്തർ പ്രദേശ്‌ 

6. ഗുജറാത്തിലെ ഗിർ വനം ഏതു വന്യമൃഗത്തിന്റെ സംരക്ഷണ കേന്ദ്രം ആണ്?
a] ആന
b] കടുവ
c] വരയാട്
d] സിംഹം 

7. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവതനിര ഏതു ?
a] സഹ്യപർവതം
b] ഹിമാലയം
c] ആരവല്ലി 
d] കാന്ജൽ ജംഗ

8. ഇന്ത്യയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണ ശാല ?
a] ഭിലായ്
b] ദുർഗാപ്പുർ
c] ബൊക്കാറോ 
d] ദിഗ്ബോയ്‌

9. 'തമാശ' ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?
a] ഒഡീഷ
b] കർണാടക
c] ബീഹാർ
d] മഹാരാഷ്ട്ര 

10. ഇന്ത്യയിലെ ആദ്യ ടെക്നോ പാർക്ക്‌ ?
a] ബംഗ്ലൂർ
b] കൽക്കത്ത
c] മദ്രാസ്‌
d] തിരുവനന്തപുരം 

11. 'വായനാ വാരം' ഏത് മലയാള സാഹിത്യകാരന്റെ സ്മരണയ്ക്ക് ആയാണ് ആഘോഷിക്കുന്നത്?
a] ആശാൻ
b] ഉള്ളൂര്
c] ഒ . വി . വിജയൻ
d] പി . എൻ . പണിക്കർ 

12. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാള കൃതി?
a] ദേശത്തിന്റെ കഥ
b] മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
c] ഖസാക്കിന്റെ ഇതിഹാസം
d] ഓടക്കുഴൽ 

13. ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ?
a] ഡോ . ഫ്ലെമിംഗ്
b] ഡോ . ജെ . സി . ബോസ്
c] ഡോ . ക്രിസ്റ്റ്യൻ ബർണാഡ് 
d] ഡോ . വേണുഗോപാൽ

14. 'ഉറുബ്' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആര് ?
a] ബഷീർ
b] ആനന്ദ്
c] പി . സി . കുട്ടികൃഷ്ണൻ 
d] വാസുദേവൻ‌ നായർ

15. വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്നത് ?
a] മ്യാന്മാർ
b] തായ്ലാൻഡ്‌ 
c] ചൈന
d] ജപ്പാൻ

RELATED POSTS

Previous Question Paper

Post A Comment:

0 comments: