Kerala PSC Study Material Rivers (നദികൾ)

Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day.
അന്റാർട്ടിക്ക ഒഴിച്ച് ഭൂമിയിലെ മറ്റെല്ലാ ഭൂകാണ്ഡങ്ങളിലും നദികളുടെ പ്രഭാവം പ്രകടമാണ്.ഒരു നദിയുടെ പ്രധാന കർത്തവ്യങ്ങൾ മൂന്നാണ് - അപക്ഷരണം (Erosion), പരിവഹനം (Transportation), നിക്ഷേപം (Deposition). ഈ മൂന്ന് ഘടകങ്ങളും ഒരു നദിയുടെ സന്തുലിതാവസ്ഥയ്‌ക്ക് അത്യന്താപേക്ഷിതമാണ്.
നദികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അറിയാം...
1. നദികളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer :- പോട്ടമോളജി (Potamology)
2. ലോകത്തിലെ ഏറ്റവും വലിയ നദി ?
Answer :- ആമസോൺ
3. ആമസോണിന്റെ ഉത്ഭവസ്ഥാനം എവിടെയാണ്?
Answer :- പെറുവിലെ ഗ്ലേസിയർ തടാകം
4. ഏറ്റവും കൂടുതൽ കൈവഴികൾ ഉള്ള നദിയേത്?
Answer :- ആമസോൺ
5. ആമസോൺ നദി ഏത് ഭൂകാണ്ഡത്തിലാണ്?
Answer :- തെക്കേ അമേരിക്ക
6. ലോകത്തിൽ ഏറ്റവും ജലപ്രവാഹം കൂടിയ നദി ഏതാണ്?
Answer :- ആമസോൺ
7. ലോകത്തിൽ ഏറ്റവും വലിയ നദീതടം തീർക്കുന്ന നദി ഏതാണ്?
Answer :- ആമസോൺ
8. ആമസോൺ നദി ഏത് സമുദ്രത്തിലാണ് പതിയ്ക്കുന്നത്?
Answer :- അത്‌ലാന്റിക് സമുദ്രം
9. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
Answer :- നൈൽ
10. നൈൽ നദി ഏത് ഭൂഖണ്ഡത്തിൽ കൂടിയാണ് ഒഴുകുന്നത്?
Answer :- ആഫ്രിക്ക
11. നൈലിന്റെ നീളം എത്ര കിലോമീറ്റർ ആണ്?
Answer :- 6650
12. നൈലിന്റെ പോഷകനദികൾ ഏതൊക്കെയാണ്?
Answer :- ബ്ലൂനൈൽ, വൈറ്റ്നൈൽ
13. ബ്ലൂനൈൽ, വൈറ്റ്നൈൽ എന്നിവ കൂടിച്ചേർന്ന് നൈൽ ആയി തീരുന്നത് എവിടെ വച്ചാണ്?
Answer :- സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ വച്ച്
14. പ്രസിദ്ധമായ അസ്വാൻ അണക്കെട്ട് ഏത് നദിയിലാണ്?
Answer :- നൈൽ
15. ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദി?
Answer :- യാങ്സ്റ്റീ
16. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?
Answer :- യാങ്സ്റ്റീ
17. പൂർണമായും ചൈനയിലൂടെ ഒഴുകുന്ന ലോകത്തിലെ നീളമേറിയ നദി?
Answer :- യാങ്സ്റ്റീ
18. യാങ്സ്റ്റീ നദിയുടെ നീളം എത്ര കിലോമീറ്ററാണ്?
Answer :- 6300
19. ചാങ്ജിയാങ് എന്നറിയപ്പെടുന്ന നദി ഏതാണ്?
Answer :- യാങ്സ്റ്റീ
20. ഭൂമധ്യരേഖ രണ്ടുപ്രാവശ്യം മുറിച്ചുകടക്കുന്ന ഏക നദി ഏതാണ്?
Answer :- കോംഗോ നദി

21. സയർ നദി എന്ന പേരിൽ അറിയപ്പെടുന്നത്?
Answer :- കോംഗോ നദി
22. ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ നദി?
Answer :- കോംഗോ നദി
23. കോംഗോ നദി ഏത് സമുദ്രത്തിലാണ് പതിയ്ക്കുന്നത്?
Answer :- അത്‌ലാന്റിക് സമുദ്രം
24. വടക്കേ അമേരിക്കയിലെ ഏറ്റവും നീളമേറിയ നദി?
Answer :- മിസ്സിസ്സിപ്പി
25. യൂറോപ്പിലെ ഏറ്റവും നീളമേറിയ നദി ഏതാണ്?
Answer :- വോൾഗ
26. വോൾഗയുടെ പതനസ്ഥാനം ഏതാണ്?
Answer :- കാസ്‌പിയൻ കടൽ
27. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ഏതാണ്?
Answer :- ഡാന്യുബ്
28. എത്ര രാജ്യങ്ങളിലൂടെയാണ് ഡാന്യുബ് നദി ഒഴുകുന്നത്?
Answer :- 10 (ജർമനി, ഓസ്ട്രിയ, സ്ലോവേക്യ, ഹംഗറി, കോയേഷ്യ, സെർബിയ, ബൾഗേറിയ, റൊമാനിയ, യുക്രയിൻ, മോൾഡോവ)
29. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങൾ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
Answer :- ഡാന്യുബ്
30. കരിവന(Black Forest)ത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദി?
Answer :- ഡാന്യുബ്
31. ഡാന്യുബ് നദി പതിയ്ക്കുന്നത് ഏത് കടലിലാണ്?
Answer :- കരിങ്കടൽ (Black Sea)
32. രണ്ടു നദിക്കൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏക മരുഭൂമി?
Answer :- കാലഹരി
33. യു.എസ്.എ - മെക്സിക്കോ എന്നീ രാജ്യങ്ങളെ വേർതിരിയ്‌ക്കുന്ന നദി?
Answer :- റിയോ ഗ്രാൻഡെ
34. പ്രസിദ്ധമായ മരണതാഴ്വര (Death Valley) ഏത് നദിയിലാണ്?
Answer :- കൊളറാഡോ നദി
35. ആസ്‌ട്രേലിയയിലെ ഏറ്റവും നീളമേറിയ നദി ഏതാണ്?
Answer :- മുറേ-ഡാർളിംഗ്
36. ഏഷ്യയിലെ രണ്ടു ജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി ഏതാണ്?
Answer :- മെക്കോങ്
37. ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി ഏതാണ്?
Answer :- ഹുവാങ് ഹി
38. മഞ്ഞ നദി എന്നപേരിൽ അറിയപ്പെടുന്ന നദി?
Answer :- ഹുവാങ് ഹി
39. ചൈനീസ് നാഗരികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന നദി?
Answer :- ഹുവാങ് ഹി
40. ചൈനയുടെ ദുഃഖം എന്നപേരിൽ അറിയപ്പെടുന്ന നദി?
Answer :- ഹുവാങ് ഹി
More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....

RELATED POSTS

Geography

Rivers

STUDY NOTES - MALAYALAM

Post A Comment:

0 comments: