Kerala PSC Study Material - Forest in Kerala (കേരളത്തിലെ വനം)

Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day.
ഫോറസ്ററ് സർവേ ഓഫ് ഇന്ത്യയുടെ 2015-ലെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ ആകെ വനവിസ്‌തൃതി 19,239 ചതുരശ്ര കിലോമീറ്റർ ആണ്. സംസ്ഥാനത്തിന്റെ ആകെ ഭൂവിസ്‌തൃതിയുടെ 49.5 ശതമാനം ആണിത്. 2013-ലെ വനവിസ്‌തൃതിയേക്കാൾ 1,317 ചതുരശ്ര കിലോമീറ്റർ വനഭൂമി കേരളത്തിൽ വർധിച്ചിട്ടുണ്ട്.
# കേരളത്തിൽ വനനിയമം പ്രാബല്യത്തിൽ വന്ന വർഷം?
Answer :- 1961
# കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല?
Answer :- ഇടുക്കി
# കേരളത്തിൽ ഏറ്റവും കൂടുതൽ വനം കുറവുള്ള ജില്ല?
Answer :- ആലപ്പുഴ
#. കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള രണ്ടാമത്തെ ജില്ല?
Answer :- വയനാട്
#. സംരക്ഷിത വനം ഇല്ലാത്ത ജില്ല ഏതാണ്?
Answer :- ആലപ്പുഴ
 More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....

RELATED POSTS

STUDY NOTES - MALAYALAM

Post A Comment:

0 comments: