Kerala PSC Malayalam General Knowledge Questions and Answers - 005

Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
41. രണ്ടോ അതിലധികമോ ഘടകങ്ങൾ ചേർന്നതും അതിലൊന്നെങ്കിലും ലോഹവുമായ പദാർത്ഥം?


42. ഓടിന്റെ പ്രധാന ഘടക മൂലകങ്ങൾ?


43. പിച്ചളയുടെ പ്രധാന ഘടക മൂലകങ്ങൾ?


44. ഡ്യുറാലുമിന്റെ പ്രധാന ഘടക മൂലകങ്ങൾ?


45. സ്റ്റെർലിങ് സിൽവർ എന്തിന്റെ സങ്കരമാണ്?


46. ഗൺമെറ്റൽ എന്തിന്റെ ലോഹസങ്കരമാണ്?


47. കോൺസ്റ്റന്റൻ എന്തിന്റെ ലോഹസങ്കരമാണ്?


48. നാണയ സിൽവർ എന്തിന്റെ സങ്കരമാണ്?


49. കാന്തം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?


50. അൽനിക്കോ എന്തിന്റെ ലോഹസങ്കരമാണ്?


51. ട്രോളർ, സ്റ്റീമർ ബാഹ്യഭാഗം എന്നിവ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹസങ്കരം?


52. മാഗ്നേലിയത്തിന്റെ ഘടക ലോഹങ്ങൾ ഏതൊക്കെ?


53. സോൾഡറിങ് വയർ നിർമ്മിക്കുന്നത്?


54. നിക്രോം എന്തിന്റെയെല്ലാം സങ്കരമാണ്?


55. ക്രാങ്ക്ഷാഫ്റ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്?


56. നിക്കൽ സ്റ്റീൽ എന്തിന്റെയെല്ലാം സങ്കരമാണ്?


57. ഇരുമ്പ്, നിക്കൽ എന്നിവ ചേർന്ന ലോഹസങ്കരം?


58. സാധാരണ സ്റ്റീലിലെ ഘടകങ്ങൾ ഏതെല്ലാം?


59. ഒരു ഉരുക്കുസൂചി ചുട്ടുപഴുപ്പിച്ച ശേഷം വായുവിൽ സാവധാനം തണുപ്പിക്കുന്ന രീതിയുടെ പേര് എന്താണ്?


60. ഒരു ഉരുക്കുസൂചി ചുട്ടുപഴുപ്പിച്ച ശേഷം വെള്ളത്തിലോ എണ്ണയിലോ മുക്കി തണുപ്പിക്കുന്ന താപോപചാരരീതിയുടെ പേര് എന്താണ്?


RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: