Kerala PSC LP/UP School Assistant Expected Questions - 17

Dear Kerala PSC Aspirants here is the expected questions for Lower Primary School Assistant (LPSA) Lower Primary School Teacher (LPST) and Upper Primary School Assistant (UPSA) Upper Primary School Teacher (UPST) Examinations. You can study well for the upcoming examination...Have a nice day.
01. B-f(PE) എന്ന സമവാക്യം കണ്ടുപിടിച്ച മനഃശാസ്ത്രജ്ഞൻ ആരാണ്?


02. ബഹുവിധ പ്രതികരണ നിയമം ആരുടെ സിദ്ധാന്തത്തിൽ ഉൾപ്പെടുന്നു?  


03. ജന്മവാസനാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?


04. മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?


05. ലൈംഗികാവയവ ഘട്ടം എത്ര വയസ്സുമുതൽ എത്ര വയസുവരെയാണ്?


06. ഈഡിപ്പസ് കോംപ്ലക്‌സും ഇലക്ട്രോ കോംപ്ലക്‌സും രൂപം കൊള്ളുന്ന ഘട്ടം ഏതാണ്?


07. ബഹുഘടക സിദ്ധാന്തത്തിന്റെ വക്താവ് ആരാണ്?


08. ഘടകസംഘ സിദ്ധാന്തത്തിന്റെ വക്താവ് ആരാണ്?


09. ഘടകാപഗ്രഥനം എന്ന സ്റ്റാറ്റിസ്റ്റിക്കൽ സങ്കേതം വഴി ഒരു ബുദ്ധിമാതൃക വികസിപ്പിച്ചത് ആരാണ്?


10. വിദ്യാഭ്യാസോദ്ദേശ്യങ്ങളുടെ ടാക്സോണമിയെക്കുറിച്ചു ആദ്യ ഗ്രന്ഥം രചിച്ച വർഷം?


Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions Monthly Current Affairs

Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

CTET Questions

HSA Examination Questions

HSST Questions

KTET Questions

LPSA-UPSA QUESTIONS

Post A Comment:

0 comments: