Kerala PSC LP/UP School Assistant Expected Questions - 18

Dear Kerala PSC Aspirants here is the expected questions for Lower Primary School Assistant (LPSA) Lower Primary School Teacher (LPST) and Upper Primary School Assistant (UPSA) Upper Primary School Teacher (UPST) Examinations. You can study well for the upcoming examination with the following questions...Have a nice day.
കേരള പി.എസ്.സി എൽ.പി - യു.പി സ്കൂൾ പരീക്ഷകളിൽ വിദ്യാഭ്യാസ മനഃശാസ്ത്ര വിഭാഗത്തിൽ ചോദിച്ച മുൻ വർഷ ചോദ്യങ്ങൾ പരിചയപ്പെടാം..ഇവ ഈ പരീക്ഷകൾക്ക് ഉപകാരമായിരിക്കും...താഴെയുള്ള ചോദ്യങ്ങൾ 2013-ൽ എൽ പി സ്കൂൾ അസിസ്റ്റന്റ് പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങളാണ്...
01. കുട്ടികളിലെ മൂർത്തമനോവ്യാപാരഘട്ടം എന്നു വ്യവഹരിക്കപ്പെടുന്ന കാലഘട്ടം?
(7-11 വയസ്സുവരെ , 0-2 വയസ്സുവരെ, 7-11 വയസ്സുവരെ, 11 വയസിന് മുകളിൽ)


02. വ്യവഹാരവാദത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
(ജെ.ബി.വാട്സൺ, സിഗ്മണ്ട്, പാവ്‌ലോവ്, സ്കിന്നർ)


03. പഠനപ്രവർത്തനത്തിന്റെ സവിശേഷതകളിൽ പെടാത്തത്?
(പരിസരബന്ധിതം, പ്രക്രിയാധിഷ്ഠിതം, കളിരീതി, പ്രഭാഷണ രീതി)


04. ഒന്നാമത്തെ ശക്തി എന്ന് അബ്രഹാം മോസ്‌ലോ വിശേഷിപ്പിച്ചത് താഴെപ്പറയുന്നവയിൽ ഏതിനെയാണ്?
(വ്യവഹാരവാദം, പ്രകൃതിവാദം, ചേഷ്ടാവാദം, മാനവികതാവാദം)


05. കുട്ടികളുടെ പ്രകൃതത്തിന് യോജിക്കാത്തത്?
(വികാരനിയന്ത്രണം, ജിജ്ഞാസ, ചലനാത്മകത, സ്വതത്രേച്ഛ)


06. വൈജ്ഞാനിക മേഖലയുമായി ബന്ധപ്പെട്ട ഉദ്ദേശ്യം ഏത്?
(താത്പര്യം, ആസ്വാദനം, ഗ്രഹണം, വർഗീകരണം)


07. കുട്ടിയുടെ പ്രഥമ സമൂഹം?
(നഴ്‌സറി, വിദ്യാലയം, അയൽപക്കം, കുടുംബം)


08. ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ എന്ന കൃതിയുടെ കർത്താവ്?
(ആർതർ ജെൻസൺ, ജെറോം എസ് ബ്രൂണർ, ആൽഫ്രെഡ് ബീനെ, നോം ചോംസ്കി)


09. സ്വന്തം ശക്തിദൗർലഭ്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ ഒരാളെ സഹായിക്കുന്ന ബുദ്ധി?
(വ്യക്ത്യന്തര ബുദ്ധി, പ്രകൃതിപരമായ ബുദ്ധി, ശാരീരിക ചലന ബുദ്ധി, ആന്തരിക വൈയക്തിക ബുദ്ധി)


10. ട്രൈയാർക്കിക്ക് സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
(സ്റ്റേൺബർഗ്, ജെ.പി.ഗിൽഫോർഡ്, ആർതർ ജെൻസൺ, റെയ്മണ്ട് കാറ്റൽ)




Previous Question (01 - 10) |  (11 - 20) | (21 - 30) | (31 - 40) | (41 - 50) | (51 - 60) | (61 - 70) | (71 - 80) | (81 - 90) | (91 - 100)

Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions Monthly Current Affairs

Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

CTET Questions

HSA Examination Questions

HSST Questions

KTET Questions

LPSA-UPSA QUESTIONS

Post A Comment:

1 comments: