Kerala PSC LDC Previous GK Questions - 01

Dear Kerala PSC Aspirants here we providing you the Previous Year Lower Division Clerk (LDC) General Knowledge Questions. Read and Study Well. We exclude some Current Affairs Questions because those questions are not relevant today . Study Well, Have a nice day.
Today we provide you the Questions of LDC 2003 - Kollam Re-Examination
01. ഇന്ത്യയുടെ ദേശീയ ഗാനം ആദ്യമായി ആലപിച്ച സ്ഥലവും ദിവസവും.
Answer :- 1911 ഡിസംബർ 27, കൊൽക്കത്ത
02. കുരുക്ഷേത്ര, പാനിപ്പത്ത് ഇവ ഏത് സംസ്ഥാനത്താണ്?
Answer :- ഹരിയാന
03. ലുംബിനി സ്ഥിതി ചെയ്യുന്നത് ........... ലാണ്.
Answer :-നേപ്പാൾ
04. ഏഷ്യൻ ഗെയിംസ് സ്ഥാപിക്കുവാൻ മുൻകൈ എടുത്തത് ....................... ആണ്.
Answer :- ജവഹർലാൽ നെഹ്‌റു
05. പഞ്ചാബിലെ നാടോടി നൃത്തമാണ് ................
Answer :- ഭംഗ്‌റ
06. മീരാബെൻ .............. അനുയായി ആയിരുന്നു.
Answer :- മഹാത്മാഗാന്ധിയുടെ
07. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നത്?
Answer :- സർദാർ വല്ലഭായ് പട്ടേൽ
08. ഇന്ത്യയുടെ നൈറ്റിങ്ഗേൾ എന്നറിയപ്പെടുന്നത് ................ ആണ്.
Answer :- സരോജിനി നായിഡു
09. ലോകത്തെ ഇംഗ്ലീഷ് എഴുത്തുകാരിൽ ഇരുപതാം സ്ഥാനം ലഭിച്ച ഇന്ത്യക്കാരിയായ എഴുത്തുകാരി?
Answer :- അരുന്ധതി റോയ്
10. ഇന്ത്യയിലെ പ്രഥമ ഫീച്ചർ ഫിലിം ആണ് ..............
Answer :- രാജാ ഹരിശ്ചന്ദ്ര
11. താഴെപ്പറയുന്ന ക്‌ളാസിക്കൽ നൃത്തരൂപങ്ങളിൽ ഏതാണ് തമിഴ്‌നാട്ടിൽ നിന്ന് ഉത്ഭവിച്ചത്?
Answer :- ഭരതനാട്യം
12. ബലൂൺ പറപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഗ്യാസ് ഏതാണ്?
Answer :- ഹൈഡ്രജൻ
13. കേരള സംസ്ഥാന നിയമസഭയുടെ ഡെപ്യുട്ടി സ്പീക്കർ ..................
Answer :- CHECK THIS LINK
14. ഇറാഖ് അധിനിവേശത്തിൽ തകർക്കപ്പെട്ടത് ഏത് പ്രാചീന സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളാണ്?
Answer :- മെസപ്പൊട്ടോമിയ
15. മൊത്തം ഭൂവിസ്‌തൃതിയുടെ ............. ശതമാനം വനഭൂമിയുണ്ട് കേരളത്തിൽ
Answer :- CHECK THIS LINK
16. ഏറ്റവും അധികം കാപ്പി ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനമാണ് .............
Answer :- കർണ്ണാടകം
17. ഗ്രാൻഡ് സ്ലാം താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- ലോൺ ടെന്നീസ്
18. രാജ്യസഭയിലേക്ക് കേരളത്തിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് ................. ആണ്.
Answer :- കേരളത്തിലെ MLAമാർ
19. എ.ഡി.ബിയുടെ ആസ്ഥാനം എവിടെയാണ്?
Answer :- മനില
20. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ്.............
Answer :- ആലപ്പുഴ
21. ലോകബാങ്കിന്റെ വൈസ് പ്രസിഡന്റ് ..............
Answer :- CHECK THIS LINK
22. ബേക്കൽ കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
Answer :- കാസർഗോഡ്
23. സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല?
Answer :- പാലക്കാട്
24. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്ന സ്ഥലം?
Answer :- ചെറുതുരുത്തി
25. 2002-ലെ ഏഷ്യൻ ഗെയിംസ് നടന്ന സ്ഥലം ഏതാണ്?
Answer :- ബുസ്സാൻ
26. ഏത് ഭരണാധികാരിയുടെ കാലത്താണ് തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത്?
Answer :- റാണി ഗൗരി ലക്ഷ്മി ഭായ്
27. രാജ്യസഭയുടെ അധ്യക്ഷൻ ആരാണ്?
Answer :- ഉപരാഷ്ട്രപതി
28. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യുളിൽ ഉൾപെടുത്തിയീട്ടുള ഭാഷകളുടെ എണ്ണം?
Answer :- 22
29. ദേശീയ ഗാനം പാടുന്നതിന് വേണ്ട അംഗീകൃത സമയം?
Answer :- 52 സെക്കൻഡ്
30. ഫ്ലാഗ് കോഡ് അനുസരിച്ചു ഇന്ത്യയുടെ ദേശീയപതാകയുടെ ഏറ്റവും കുറഞ്ഞ സൈസ് എത്ര?
Answer :- 6 X 4
31. കാളിദാസന്റെ കാലഘട്ടമായി കണക്കാക്കപ്പെടുന്നത്?
Answer :- AD 380-413
32. ഇന്ത്യയിൽ സതി നിർത്തലാക്കിയ വർഷം?
Answer :- 1829
33. ഫാഹിയാൻ ഇന്ത്യയിൽ വന്നത് ............. ഭരണകാലത്താണ്.
Answer :- ചന്ദ്രഗുപ്ത വിക്രമാദിത്യൻ
34. കേരളത്തിലെ നദികളുടെ എണ്ണം ................ ആണ്.
Answer :- 44
35. വടക്കുകിഴക്കൻ മൺസൂണിന്റെ മറ്റൊരു പേരാണ് ...........
Answer :- തുലാവർഷം
36. കേരളത്തിലെ ഏറ്റവും വലിയ കായലാണ് .............
Answer :- വേമ്പനാട്ടുകായൽ
37. ഛത്തീസ്‌ഗഡ്‌ ഏത് സംസ്ഥാനത്തിൽ നിന്നാണ് രൂപം കൊണ്ടത്?
Answer :- മധ്യപ്രദേശ്
38. ലോകസഭയിൽ മന്ത്രിമാരും അംഗങ്ങളും പ്രസംഗിക്കുമ്പോൾ 'സർ' എന്ന അഭിസംബോധന ചെയ്യുന്നത് ആരെയാണ്?
Answer :- സ്പീക്കർ
39. കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടന്ന ദിവസം?
Answer :- 2003 മെയ് 13
40. ന്യുമിസ്മാറ്റിക്സ് ........... നെക്കുറിച്ചുള്ള പഠനമാണ്.
Answer :- നാണയങ്ങൾ
41. താഴെ പറയുന്നവയിൽ ഏതിനെക്കുറിച്ചുള്ള പഠനമാണ് യൂജെനിക്സ് ?
Answer :- ജനിതകഘടനയിൽ മാറ്റം വരുത്തി കൂടുതൽ മെച്ചപ്പെട്ട മനുഷ്യരെ സൃഷ്ടിക്കുക 
42. അനാട്ടമി എന്ന ശാസ്ത്രശാഖ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- ജീവികളുടെയും സസ്യങ്ങളുടെയും ശരീര ഘടന
43. സാർസ് രോഗത്തിന് ഹേതു ................ ആണ്.
Answer :- വൈറസ്
44. ഭക്ഷണത്തിലെ പഞ്ചസാര ഗ്ലൂക്കോസാക്കി മാറ്റുന്ന ഹോർമോൺ?
Answer :- ഇൻസുലിൻ
45. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന അന്തരീക്ഷ കവചം?
Answer :- ഓസോൺ പാളി
46. ................ എന്നതിന്റെ ചുരുക്കപ്പേരാണ് ജിം?
Answer :- Global Investors Meet 

RELATED POSTS

PSC Previous GK Questions

Post A Comment:

0 comments: