Kerala PSC Daily Malayalam Current Affairs 19 April 2020

Share it:
Dear Kerala PSC Aspirants here is Daily Current Affairs in Malayalam 19 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 19 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരായി തിരഞ്ഞെടുത്തത് ആരെയൊക്കെ?
Answer :- രോഹിത് ശർമയും ധോണിയും
02. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ ?
Answer :- എ.ബി.ഡിവില്ലിയേഴ്സ്
03. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബോളർ?
Answer :- ലസിത് മലിംഗ
04. അടുത്തിടെ വലിയ വിടവ് കണ്ടെത്തിയ വയനാട്ടിലെ മല?
Answer :- അമ്പുകുത്തി മല
05. അടുത്തിടെ അന്തരിച്ച കാർഷിക ശാസ്ത്രജ്ഞനും ജൈവ സാങ്കേതിക വിദഗ്ദ്ധൻ?
Answer :- വീരേന്ദ്ര ലാൽ ചോപ്ര

06. World Press Freedom Index പ്രകാരം ഇന്ത്യയുടെ റാങ്ക്?
Answer :- 142
07. World Press Freedom Index പ്രകാരം ഒന്നാം റാങ്ക് നേടിയ രാജ്യം?
Answer :- നോർവേ
08. കൃത്രിമ ഗർഭധാരണത്തിലൂടെ ജനിച്ച ലോകത്തിലെ ആദ്യ തവള?
Answer :- ലോഫ്
09. ലോക ബാഡ്‌മിന്റൺ ഫെഡറേഷന്റെ I am Badminton ക്യാമ്പയിൻ അംബാസിഡർ ആരാണ്?
Answer :- പി.വി.സിന്ധു
10. Covid 19-ന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ എത്താൻ കഴിയാത്ത രോഗികൾക്ക് ഓൺലൈനിലൂടെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി ഹിമാചൽ പ്രദേശ് സർക്കാർ രൂപം നൽകിയ പദ്ധതി?
Answer :- E-Sanjeevani-OPD
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.
Share it:

Current Affairs April 2020

Post A Comment:

0 comments: