Kerala PSC Daily Malayalam Current Affairs 07 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 1 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 1 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. Lock Down വിലക്ക് ലംഘിച്ചു വാഹനങ്ങളിൽ അനാവശ്യ യാത്ര നടത്തുന്നവരെ കണ്ടെത്താൻ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ?
Answer :- റോഡ് വിജിൽ
02. Covid-19 പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും തിരിച്ചെത്തി, 14 ദിവസത്തെ Home Quarantine-ൽ കഴിയുന്നവർക്ക് എത്ര രൂപയാണ് ഒഡീഷ സർക്കാർ പ്രഖ്യാപിച്ചത്?
Answer :- 15000 രൂപ
03. ഇന്നലെ അന്തരിച്ച മലയാളത്തിലെ പ്രസിദ്ധ സംഗീത സംവിധായകൻ?
Answer :- എം.കെ.അർജുനൻ മാസ്റ്റർ
04. Covid-19-ന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ഉള്ളിയേരി ഗ്രാമപഞ്ചായത്തുകളിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വായിക്കാൻ പുസ്തകങ്ങൾ വീട്ടിൽ എത്തിക്കുന്ന പദ്ധതി?
Answer :- പുസ്തകചങ്ങാതി
05. കോവിഡ് 19-നെതിരെ പോരാടുന്നതിനായി കേന്ദ്ര സിവിൽ സർവീസ് അസോസിയേഷൻ ആരംഭിച്ച സംരംഭം?
Answer :- കരുണ
06. Lock Down കാരണം ബാങ്കിലെത്തി പണം പിൻവലിക്കാൻ കഴിയാത്തവർക്ക് ബാങ്ക് അകൗണ്ടിലെ പണം സൗജന്യമായി വീട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കിയത്?
Answer :- തപാൽ വകുപ്പ് 
07. കോവിഡ് 19 ചികിത്സയ്ക്ക് IIT Roorki വികസിപ്പിച്ചെടുത്ത പോർട്ടബിൾ വെന്റിലേറ്റർ?
Answer :- പ്രാണവായു
08. കോവിഡ് 19 Lock Down-ൽ തൊഴിൽ നഷ്ടം മൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി?
Answer :- സഹായഹസ്തം
09. കമ്പ്യൂട്ടർ സയൻസിലെ നോബൽ എന്നറിയപ്പെടുന്ന ടൂറിങ് പ്രൈസ് 2019 നേടിയത്?
Answer :- Edwin Catmull, Pat Hanrahan
10. Covid-19 നെതിരെ പോരാടുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച 10 അംഗ കമ്മറ്റിയുടെ തലവൻ?
Answer :- അമിതാഭ് കാന്ത് 
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: