Kerala PSC Daily Malayalam Current Affairs 10 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 10 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 10 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. Covid 19 നെതിരെ പോരാടുന്നതിനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം AICTE-യുമായി സഹകരിച്ചു ആരംഭിച്ച Online Challenge?
Answer :- SAMADHAN
02. Covid 19 വ്യാപന സാധ്യതയ്‌ക്കെതിരെ സാമൂഹിക അകലം പാലിക്കേണ്ടതുമായി ബന്ധപ്പെട്ട് Online മെഡിക്കൽ കോൺസൾട്ടേഷൻ സൗകര്യം ഏർപ്പെടുത്തിയ സ്മാർട്ട് സിറ്റി?
Answer :- അഹമ്മദാബാദ്
03. 2019-ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള Wisden's Award നേടിയ താരം?
Answer :- ബെൻ സ്റ്റോക്സ് (England)
04. 2019-ലെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള Wisden's Award നേടിയ താരം?
Answer :- എലീസ പെരി (Australia)
05. 2019-ലെ മികച്ച T20 ക്രിക്കറ്റ് താരത്തിനുള്ള Wisden's Award നേടിയ താരം?
Answer :- Andre Russell
06. 2020-ലെ Forbes Billionaires List-ൽ ഇന്ത്യയിൽ നിന്ന് ഒന്നാമത് എത്തിയത്?
Answer :- മുകേഷ് അംബാനി (21-ആം സ്ഥാനം)
07. 2020-ലെ Forbes Billionaires List-ൽ ലോകത്ത് ഒന്നാമത് എത്തിയത്?
Answer :- Jeff Bezos
08. Covid 19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി ഡൽഹി സർക്കാർ ആരംഭിച്ച പദ്ധതി?
Answer :- Operation SHIELD
09. Covid 19 വ്യാപനത്തെ തുടർന്നുള്ള Lock Down ഏപ്രിൽ 30 വരെ നീട്ടാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം?
Answer :- ഒഡീഷ

10. The Art of Her Deal : The Untold Story of Melania Trump എന്ന പുസ്തകം രചിച്ചത്?
Answer :- Mary Jordan
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: