Kerala PSC Daily Malayalam Current Affairs 05 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 1 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 1 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. രാജ്യത്ത് lockdown നിലനിൽക്കുന്നത്തിനാൽ ആരോഗ്യ പ്രവർത്തകർക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തിയ ഓൺലൈൻ ടാക്സി സർവീസ്?
Answer :- ഊബർ
02. United Nations Security Council-ന്റെ പ്രസിഡന്റ് സ്ഥാനം അടുത്തിടെ ഏറ്റെടുത്ത രാജ്യം?
Answer :- ഡൊമിനിക്കൻ റിപ്പബ്ലിക്ക്
03. ഇന്ത്യൻ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ആദ്യ ജമ്മു-കാശ്‌മീർ ഹൈക്കോടതി ജഡ്ജി?
Answer :- ജസ്റ്റിസ് രജനീഷ് ഓസ്വാൾ
04. ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ എത്രാമത് വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നത്?
Answer :- 70
05. 2020 അണ്ടർ 17 വുമൺ വേൾഡ് കപ്പ് മത്സര വേദി ഏതായിരുന്നു?
Answer :- ഇന്ത്യ
06. Good Economics for Hard Times : Better Answers to Our Biggest Problems എന്ന പുസ്തകം രചിച്ചത് ആരാണ്?
Answer :- അഭിജിത് ബാനർജി , എസ്ഥേർ ഡഫ്‌ളോ
07. 2020 ഏത് വർഷമായാണ് UN (WHO) ആചരിക്കുന്നത്?
Answer :- International Year of Nurses and Midwife (ഫ്ലോറൻസ് നൈറ്റിങ്ഗേളിന്റെ 200 ജന്മവാർഷികത്തിന്റെ ആദരസൂചകമായി ആചരിക്കുന്നു.)
08. 288 ദിവസത്തെ നിരാഹാരം അനുഷ്ഠിച്ചു മരണം വരിച്ച ഗായിക?
Answer :- ഹെലൻ ബോലെക് (തുർക്കി)
09.കൊറോണയെക്കുറിള്ള വിവരങ്ങൾ ഏറ്റവും എളുപ്പത്തിൽ ഏറ്റവും കൂടുതൽ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 7 ഭാഷകളിൽ പുറത്തിറക്കിയ ആപ്പ് ഏതാണ്?
Answer :- അഹം
10. 2022-ലെ ഏഷ്യൻ ഗെയിംസ് ഭാഗ്യചിഹ്നങ്ങൾ?
Answer :- Cogcong, Lianlian, Chenchen (വേദി - ചൈന)
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: