Kerala PSC Daily Malayalam Current Affairs 04 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 1 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 1 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.

01. കോവിഡ്-19 കേന്ദ്ര സർക്കാരിന് നിർദേശം നൽകാൻ ഉള്ള 17 അംഗ വിദഗ്ധസിമിതിയ്‌ക്ക് നേതൃത്വം നൽകുന്നത് ആരാണ്?
Answer :- കെ.എം.എബ്രഹാം
02. കോവിഡ്-19 രോഗബാധ നേരിടാൻ എത്ര രൂപയാണ് ലോകബാങ്ക് ഇന്ത്യക്ക് നൽകുന്നത്?
Answer :- 7600 കോടി (1 ബില്യൺ ഡോളർ)
03. Lock Down നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ അവധിക്കാലം വീടുകളിൽ സൃഷ്ഠിപരവും സർഗാത്മവും ആക്കുന്നതിന് കൈറ്റ് SCERTയുമായി ചേർന്ന് ഒരുക്കിയ പദ്ധതി ?
Answer :- അവധിക്കാല സന്തോഷങ്ങൾ

04. ലോക കായികമേളയായ ഒളിമ്പിക്സിൽ ഇന്ത്യ പങ്കെടുക്കാൻ തുടങ്ങിയിട്ട് എത്ര വർഷമായി?
Answer :- 100 വർഷം (നോർമാൻ പ്രിച്ചാർഡ് ഇരുനൂറ് മീറ്റർ ഹാർഡിൽസ്, ഇരുനൂറ് മീറ്റർ എന്നിവയിൽ വെള്ളിമെഡൽ നേടി)
05. 2021-ലെ ഏഷ്യൻ ഗെയിംസിന്റെ വേദി ഏതാണ്?
Answer :- ചൈന
06. UNICEF- ആയി സഹകരിച്ചു Lock Down-ൽ വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്കായി Creative Skill Competition Programme ആരംഭിച്ച സംസ്ഥാനം?
Answer :- ഒഡീഷ (My Tallent)
07. Covid 19-നെ നേരിടുന്നതിനായി NCC (National Cadet Corps) ആരംഭിച്ച പദ്ധതി?
Answer :- Excercise NCC Yogdan
08. Covid-19 വ്യാപനം തടയുന്നതിനായുള്ള ആവശ്യ മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമസേന Operation Sanjeevani എന്ന പേരിൽ നടത്തിയ ദൗത്യം ഏത് രാജ്യത്താണ് നടത്തിയത്?
Answer :- മാലിദ്വീപ്
09. Covid-19 ബാധിച്ചു മരിച്ച ആദ്യ രാജകുടുംബാംഗം?
Answer :- മരിയ തെരേസ (സ്പെയിൻ)
10. Covid-19 രോഗലക്ഷണങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാൻ ഹിമാചൽ പ്രദേശ് ഗവണ്മെന്റ് ആരംഭിച്ച പദ്ധതി?
Answer :- Active Case Finding Campaign

Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: