Kerala PSC Daily Malayalam Current Affairs 03 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 1 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 1 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. ഐ.എസ്.ഒ അംഗീകാരം ലഭിച്ച മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം?
Answer :- Straight Forward
02. രണ്ടാം ലോക മഹായുദ്ധകാലത്ത് മുടങ്ങിയ ശേഷം യുദ്ധം അല്ലാത്ത ഒരു കാരണം മൂലം മുടങ്ങുന്ന ഏറ്റവും പഴക്കമേറിയ ഗ്രാൻഡ് ടൂർണമെന്റ്?
Answer :- വിംബിൾഡൺ
03. പഞ്ചാബിൽ നിന്നുള്ള ഏത് പദ്മശ്രീ ജേതാവാണ് അടുത്തിടെ കോവിഡ്-19 ബാധിച്ചു മരിച്ചത്?
Answer :- നിർമ്മൽ സിങ്

COVID-19 Updates : കോവിഡുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ പരിചയപ്പെടാം, പഠിക്കാം
04. ക്രിക്കറ്റിലെ ഡെക്ക് വർത്ത് ലൂയിസ് നിയമത്തിന്റെ (മഴ നിയമം) ഉപജ്ഞാതാക്കളിൽ ഒരാളായ വ്യക്തി അടുത്തിടെ അന്തരിച്ചു ആരാണിദ്ദേഹം?
Answer :- ടോണി ലൂയിസ് (ഫ്രാങ്ക് ഡക്ക് വർത്ത് ആണ് മറ്റൊരാൾ)
05. ആമസോൺ കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന 'ഗാർഡിയൻ ഓഫ് ഫോറസ്റ്റ്' എന്ന സംഘടന സ്ഥാപിച്ച വ്യക്തി അടുത്തിടെ കൊല്ലപ്പെടുകയുണ്ടായി അദ്ദേഹത്തിന്റെ പേര് എന്ത്?
Answer :- സെസിക്കോ ഗ്വാഷഷാര
06. Doctor Online എന്ന സംവിധാനം ആരംഭിച്ച ജില്ല?
Answer :- ആലപ്പുഴ
07. ചിലിയിൽ നടന്ന South Film and Art Academy Festival-ൽ രാജ്യാന്തര പുരസ്‌കാരം നേടിയ മലയാള ചിത്രം?
Answer :- ജലസമാധി (സംവിധാനം :- വേണു നായർ)
08. ദക്ഷിണ ചൈന കടലിൽ ചൈനയുടെ അമിത സാന്നിധ്യം മൂലം ആശങ്ക പ്രകടിപ്പിച്ച ദ്വീപുകൾ ?
Answer :- നാറ്റുന ദ്വീപുകൾ (Natuna island)
09. സൗരക്കാറ്റിനെ കുറിച്ച് പഠിക്കാൻ നാസ തുടങ്ങുന്ന പുതിയ പദ്ധതി?
Answer :- സൺറൈസ് മിഷൻ

10. ഇന്ത്യ ഗവണ്മെന്റ് ആരംഭിച്ച കോവിഡ്-19 ട്രാക്കിങ് ആപ്പ് ഏതാണ്?
Answer :- ആരോഗ്യസേതു 

11. Lock Down നിലനിൽക്കുന്ന സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്?
Answer :- അക്ഷരവൃക്ഷം
12. നഗര-ഗ്രാമ പ്രദേശങ്ങളിലെ നിർധരരായ 25 ലക്ഷം ആളുകൾക്ക് വീടുവയ്ക്കാൻ സ്ഥലം നൽകുന്നതിന് ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിച്ച പുതിയ പദ്ധതി?
Answer :- Navaratnalu - Pedalandariki Illu (House for all poor)
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: