Kerala PSC Daily Malayalam Current Affairs 22 April 2020

Share it:
Dear Kerala PSC Aspirants here is Daily Current Affairs in Malayalam 22 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 22 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. മുഖാവരണം ധരിക്കുന്നതിന് ബോധവത്കരണം ചെയ്യുന്നതിനായി ബിസിസിഐ ആരംഭിച്ച വീഡിയോ?
Answer :- Team Mask Force
02. ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുന്നതിനായി 'അതിജീവനം' എന്ന പേരിൽ പദ്ധതി ആരംഭിച്ച ജില്ല?
Answer :- തൃശൂർ
03. ഇന്ത്യയിൽ കൊറോണ വൈറസ് മുക്തമായ രണ്ടാമത്തെ സംസ്ഥാനം?
Answer :- മണിപ്പൂർ
04. കോവിഡ് 19-നായി ദ്രുത പരിശോധന നടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Answer :- രാജസ്ഥാൻ
05. Lock Down സമയത്ത് ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ ടെലി റിഹാബിലിറ്റേഷൻ സംവിധാനം ആരംഭിച്ച ജില്ല?
Answer :- കോഴിക്കോട്
06. ബ്രിട്ടനിലെ പ്രശസ്ത മോട്ടോർബൈക്ക് നിർമ്മാതാക്കളായ Norton Motors-നെ ഏറ്റെടുത്ത ഇന്ത്യൻ കമ്പനി?
Answer :- TVS Motors
07. Covid 19-നെതിരെയുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ആൽപ്‌സ് പർവ്വതനിരയിൽ ഇന്ത്യൻ പതാകയുടെ ചിത്രം പ്രദർശിപ്പിച്ച രാജ്യം?
Answer :- സ്വിറ്റ്‌സർലൻഡ്
08. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജീവൻ പണയപ്പെടുത്തി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കാൻ പ്രത്യേക പോസ്റ്റൽ സ്റ്റാമ്പും കവറും പുറത്തിറക്കിയത്?
Answer :- കേരള സർക്കിൾ തപാൽ വകുപ്പ്
09. അംഗൻവാടി തൊഴിലാളികൾക്കും സഹായികൾക്കും പ്രയോജനം ലഭിക്കുന്നതിനായി മുഖ്യമന്ത്രി Covid 19 യോദ്ധാ കല്യാൺ യോജന ആരംഭിച്ച സംസ്ഥാനം?
Answer :- മധ്യപ്രദേശ്
10. എല്ലാ തരം കുടിയേറ്റങ്ങളും താത്കാലികമായി മരവിപ്പിച്ച രാജ്യം?
Answer :- അമേരിക്ക
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.
Share it:

Current Affairs April 2020

Post A Comment:

0 comments: