Kerala PSC Daily Malayalam Current Affairs 02 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 1 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 1 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.

01. ഇന്ത്യയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര വിമാനത്താവളമായി അടുത്തിടെ Civil Aviation തിരഞ്ഞെടുത്തത് ഏത് വിമാനത്താവളത്തെയാണ്?
Answer :- ചണ്ഡീഗഡ് വിമാനത്താവളം
02. വനിതയെ ആദ്യമായി ചന്ദ്രനിൽ എത്തിക്കുക എന്ന ലഷ്യത്തോടെ നാസ വിക്ഷേപിക്കാൻ തയ്യാറെടുക്കുന്ന പേടകം?
Answer :- ഓറിയോൺ
03. അടുത്തിടെ പുറത്തുവന്ന World Happiness Index പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
Answer :- 144 (ഒന്നാം സ്ഥാനം സിംഗപ്പൂർ)
04. അടുത്തിടെ വികസിപ്പിച്ച ഗോതമ്പിന്റെ പുതിയ ഇനത്തിന്റെ പേര്?
Answer :- MACS 4028
05. കേരളത്തിൽ റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്ന ജില്ല?
Answer :- പാലക്കാട്, കഞ്ചിക്കോട്
06. അടുത്തിടെ അച്ചടി നിർത്തിയ അമേരിക്കയിൽ പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ദിനപത്രം?
Answer :- India Abroad 
07. 'The Death of Jesus' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
Answer :- John Maxwell Coetzee 
08. 'The Hindu Prize 2019' അർഹരായ വ്യക്തികൾ ആരൊക്കെ?
Answer :- Santanu Das, Mirza Waheed

Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: