Important Days in April

Dear Kerala PSC Aspirants here is Important days that is observed in All over the World and India. These days are one of the main question portion for Kerala PSC Examinations, Stay up-to-date with This Month daily Current Affairs with Us. You can check out this months daily current affairs by visiting the link given below. Have a nice day.
ഏപ്രിൽ മാസത്തിലെ പ്രധാന ദിനങ്ങൾ 
ഏപ്രിൽ 1 world metal day
ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം  ദിനം
ഏപ്രിൽ 2 - ലോക ഓട്ടിസം  ബോധവൽക്കരണ ദിനം
ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ്‌ & മൈൻ വിരുദ്ധപ്രവൃത്തി ദിനം
ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം
ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
ഏപ്രിൽ 7 - ലോകാരോഗ്യദിനം
ഏപ്രിൽ 10 - ഹോമിയോപ്പതി ദിനം
ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം
ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
ഏപ്രിൽ 14 - അംബേദ്കർ ദിനം (ദേശീയ ജല ദിനം)
ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം
ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
ഏപ്രിൽ 18 - ലോക പൈതൃകദിനം
ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം
ഏപ്രിൽ 22 - ലോകഭൗമദിനം
ഏപ്രിൽ 23 - ലോക പുസ്തക ദിനം
ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം
ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് രാജ് ദിനം
ഏപ്രിൽ 25 - ലോക മലേറിയ ദിനം
ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം
ഏപ്രിൽ 29 - ലോക നൃത്തദിനം
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Days Observed in This Month

Post A Comment:

0 comments: