SCERT Textbook Notes - 01 (ചരിത്രത്തിലേയ്‌ക്ക്)

Share it:
Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS, LPSA, UPSA, HSA and other Examinations. Here we provide the content of the SCERT Text book. You Can the lesson note from this post.Have a nice day.
ഇന്ന് നമ്മൾ ഇവിടെ തരുന്നത് അഞ്ചാം ക്‌ളാസിലെ സോഷ്യൽ സയൻസ് ഒന്നാം പാഠമായ ചരിത്രത്തിലേയ്ക്ക് എന്ന ഭാഗമാണ്...

# മനുഷ്യർ കാലങ്ങളായി ആർജിച്ച പുരോഗതിയുടെ രേഖപ്പെടുത്തലാണ് ചരിത്രം.
# എഴുത്തുവിദ്യ രൂപപ്പെടുന്നതിന് മുൻപുള്ള കാലം ചരിത്രതീതകാലം എന്നറിയപ്പെടുന്നു.
# എഴുതപ്പെട്ട രേഖകളുള്ള കാലം ചരിത്രകാലം എന്നറിയപ്പെടുന്നു.
# പ്രാചീനകാലത്ത് മനുഷ്യർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, നാണയങ്ങൾ, പത്രങ്ങൾ, ശേഷിപ്പുകൾ, എഴുതപ്പെട്ട രേഖകൾ എന്നിവയെല്ലാം ചരിത്രരചനയെ സഹായിക്കുന്ന തെളിവുകളാണ്.
# യേശുക്രിസ്തുവിന്റെ ജനനത്തെ അടിസ്ഥാനമാക്കിയാണ് കാലത്തെ AD എന്നും BC എന്നും വിഭജിച്ചിരിക്കുന്നു. യേശു ജനിച്ചതിന് ശേഷമുള്ള കാലം AD (Anno Domini) എന്നും ക്രിസ്തു ജനിക്കുന്നതിന് മുൻപുള്ള കാലം BC (Before Christ) എന്നും അറിയപ്പെടുന്നു.
# Anno Domini എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം In the year of our Lord's birth എന്നാണ്.
# AD, BC എന്നിവ CE (Common Era), BCE (Before Common Era) എന്നിങ്ങനെയാണ് ഇപ്പോൾ അറിയപ്പെടുന്നത്.
# ഒരു നൂറ്റാണ്ട് എന്നത് 100 വർഷമാണ്. ഉദാ: എ.ഡി ഒന്നുമുതൽ നൂറുവരെ ഒന്നാം നൂറ്റാണ്ട്. എ.ഡി 1901 മുതൽ 2000 വരെ ഇരുപതാം നൂറ്റാണ്ട്.
More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....
Share it:

SCERT TEXT BOOK NOTES

Post A Comment:

0 comments: