Kerala PSC Study Material - പ്രാചീന സ്ഥലനാമങ്ങൾ

Share it:
Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day.
കേരളത്തിലെ പല പ്രദേശങ്ങൾക്കും പഴയകാലത്ത് വേറൊരു പേരായിരുന്നു. അത് എന്തൊക്കെയാണെന്ന് അറിയാം...

ബലിത - വർക്കല
ബറക്കേ - പുറക്കാട്
മുസ്സരിസ് - കൊടുങ്ങല്ലൂർ
അശ്മകം - കൊടുങ്ങല്ലൂർ
മഹോദയപുരം - കൊടുങ്ങല്ലൂർ
റിപ്പോളിൻ - ഇടപ്പള്ളി
മാർത്ത - കരുനാഗപ്പള്ളി
നാലുദേശം - ചിറ്റൂർ
തിണ്ടീസ് - പൊന്നാനി
ബെറ്റിമനി - കാർത്തികപള്ളി
പറൈനാട് - പാലക്കാട്
പറൈകിഴിനാട് - വയനാട്
രാജേന്ദ്ര ചോളപട്ടണം - വിഴിഞ്ഞം
ഗണപതിവട്ടം - സുൽത്താൻ ബത്തേരി
നെൽകിണ്ട - നീണ്ടകര
ഓടനാട് - കായംകുളം
തെൻവഞ്ചി - കൊല്ലം
ജയസിംഹനാട് - കൊല്ലം
ദേശിംഗനാട് - കൊല്ലം
നൗറ - കണ്ണൂർ
വെങ്കിടക്കോട്ട - കോട്ടയ്ക്കൽ
ഹെർക്വില - കാസർഗോഡ്
ഋഷിനാഗകുളം - എറണാകുളം
മാടത്തുമല - റാണിപുരം
ഗോശ്രീ - കൊച്ചി
സൽത്താൻ പട്ടണം - ബേപ്പൂർ
കന്നുംപുറം - ശിവഗിരി
വെമ്പൊലിനാട് - കോട്ടയം
വിഴദാദ്രിപുരം - തൃശ്ശൂർ
ഫയൂഫൽ - ബേക്കൽ
ശരീവല്ലഭപുരം - തിരുവല്ല
More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....
Share it:

STUDY NOTES - MALAYALAM

Post A Comment:

0 comments: