Kerala PSC Study Material - Airlines of the World (രാജ്യങ്ങളും വിമാനസർവീസുകളും)

Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.
വിമാന സർവീസ്  രാജ്യം 
ഫ്‌ളൈലാൽ  ലിത്വാനിയ 
കെ.എൽ.എം  നെതർലാൻഡ്‌സ് 
കോപ്പാ എയർലൈൻസ്  പനാമ 
എയ്‌റോഫ്‌ളോട്ട്  റഷ്യ 
ജാട്ട് എയർവേസ്  സെർബിയ 
ആഡ്രിയ എയർവേസ്  സ്ലോവേനിയ 
ഐബീരിയ എയർലൈൻസ് സ്പെയിൻ 
വിർജിൻ അറ്റ്ലാന്റിക്  ബ്രിട്ടൻ 
പ്ളൂണ  യുറുഗ്വേയ് 
ഗൾഫ് എയർ  ബഹ്‌റൈൻ 
ബിമാൻ  ബംഗ്ലാദേശ് 
ബ്രസൽസ് എയർലൈൻസ് ബെൽജിയം 
മായാ ഐലന്റ് എയർ  ബെലീസ് 
TAM, VARIG ബ്രസീൽ 
ഹെമൂസ് എയർ  ബൾഗേറിയ 
ലാൻ എയർലൈൻസ് ചിലി 
ഏവിയാൻസ കൊളംബിയ 
ഹെവാ ബോറ എയർവേസ്  ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ 
ലക്‌സാ  കോസ്റ്റാറിക്ക 
എയർ പസഫിക്  ഫിജി 
ലുഫ്താൻസ  ജർമനി 
ഒളിമ്പിക് എയർലൈൻസ് ഗ്രീസ് 
മാലെവ്  ഹംഗറി 
ഗരുഡ  ഇൻഡോനേഷ്യ 
എയർ ആസ്ഥാന  കസാഖിസ്ഥാൻ 
എയർ ബാൾട്ടിക്ക്  ലാത്വിയ 
ഇത്തിഹാദ് എയർവേസ് യു.എ.ഇ 
എമിറേറ്റ്സ് എയർവേസ് യു.എ.ഇ 
ഡ്രൂക്ക് എയർ  ഭൂട്ടാൻ 
കാത്തേ പസഫിക്  ഹോങ്കോങ് 
ഖത്തർ എയർവേസ്  ഖത്തർ 
JAL എയർലൈൻസ്  ജപ്പാൻ 
തോംസൺ എയർവേസ് യു.കെ 
More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....

RELATED POSTS

STUDY NOTES - MALAYALAM

Transportation

Post A Comment:

0 comments: