ആണ്ടുകളിലൂടെ - 1902

Share it:
രോ വർഷത്തെ സംഭവങ്ങളെ നമ്മുക്ക് ഇവിടെ പരിചയപ്പെടാം...പല വർഷങ്ങളിൽ നടന്ന സംഭവങ്ങൾ പി.എസ്.സി പരീക്ഷകളിലും മറ്റ് മത്സര പരീക്ഷകളിലും ചോദ്യങ്ങളായി വരാറുണ്ട്.
# തങ്കശ്ശേരി ലൈറ്റ് ഹൌസ് നിർമ്മിക്കപ്പെട്ട വർഷം.

# സർവോദയ നേതാവ് ജയപ്രകാശ് നാരായൺ ജനിച്ച വർഷം.
# ഷൊർണൂർ-എറണാകുളം തീവണ്ടിപ്പാത തുറന്ന വർഷം.
# വൈദ്യരത്നം പി.എസ്.വാര്യർ കോട്ടയ്‌ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ച വർഷം.
# മലയാളത്തിലെ ആദ്യത്തെ വിലാപകാവ്യമായ 'ഒരു വിലാപം' സി.എസ്.സുബ്രഹ്മണ്യൻ പോറ്റി രചിച്ച വർഷം.
# ആൻഡ്രു ഫ്രേസർ ചെയർമാനായി ഇന്ത്യൻ പോലീസ് കമ്മീഷൻ രുപം കൊണ്ട വർഷം.
# സ്വാമി വിവേകാനന്ദൻ അന്തരിച്ച വർഷം.
മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളുമായി ബന്ധപ്പെട്ട വിവരം ചുവപ്പ് നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

Share it:

Year To Remember

Post A Comment:

0 comments: