ആണ്ടുകളിലൂടെ - 1900

Share it:
രോ വർഷത്തെ സംഭവങ്ങളെ നമ്മുക്ക് ഇവിടെ പരിചയപ്പെടാം...പല വർഷങ്ങളിൽ നടന്ന സംഭവങ്ങൾ പി.എസ്.സി പരീക്ഷകളിലും മറ്റ് മത്സര പരീക്ഷകളിലും ചോദ്യങ്ങളായി വരാറുണ്ട്.
# കേരളത്തിൽ മുസ്ലീങ്ങളുടെ ആദ്യത്തെ സാമൂഹികക്ഷേമ സഭയായ ഊനത്തിൽ ഇസ്ലാം സഭ പൊന്നാനിയിൽ സ്ഥാപിതമായി.
# തിരുവിതാംകൂറിൽ പുരാവസ്തുവകുപ്പ് സ്ഥാപിതമായി.
# തിരുവിതാംകൂർ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയിയാണ് കാഴ്സ്ൺ പ്രഭു.
# രണ്ടാം ഈഴവ മെമ്മോറിയൽ കാഴ്സ്ൺ പ്രഭുവിന് സമർപ്പിച്ചു.
# സ്ത്രീകൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുമതി കൊടുത്ത വർഷം.
# ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ ആദ്യമായി മെഡൽ നേടി നോർമൻ പ്രിറ്റ്ച്ചാർഡ് വഴി.
# ക്രിക്കറ്റ് മത്സര ഇനമായ ഒളിമ്പിക്സ് നടന്ന വർഷം.
# തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരം നിർമ്മിച്ച വർഷം.
മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളുമായി ബന്ധപ്പെട്ട വിവരം ചുവപ്പ് നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

Share it:

Year To Remember

Post A Comment:

0 comments: