Kerala PSC Study Material - കേരളം അടിസ്ഥാന വിവരങ്ങൾ - 01

Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day.
# തലസ്ഥാനം : - തിരുവനന്തപുരം
# നിലവിൽ വന്നത് :- 1956 നവംബർ 01
# വിസ്തീർണം :- 38,863 ചതുരശ്ര കിലോമീറ്റർ (15,005 ചതുരശ്ര മൈൽ)
# കേരളത്തിന്റെ വിസ്തീർണം ഇന്ത്യയുടെ എത്ര ശതമാനമാണ് :- 1.18%
# കേരളത്തിന്റെ സ്ഥാനം :- വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടയ്ക്കും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടയ്ക്കുമായി 
# ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണ്ണത്തിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ് :- 21
# പടിഞ്ഞാറ് :- അറബിക്കടൽ
# വടക്കു കിഴക്ക് :- കർണ്ണാടകം
# തെക്കു കിഴക്ക് :- തമിഴ്‌നാട്
# തീരദേശ ദൈർഘ്യം :- 580 കിലോമീറ്റർ
# നദികൾ :- 44
# കായലുകൾ :- 34
# ജില്ലകൾ :- 14
# ജില്ലാ പഞ്ചായത്തുകൾ :- 14
# ബ്ലോക്ക് പഞ്ചായത്തുകൾ :- 152
# ഗ്രാമപഞ്ചായത്തുകൾ :- 941
# കോർപ്പറേഷനുകൾ :- 6
# താലൂക്കുകൾ :- 77

കേരളം അടിസ്ഥാന വിവരങ്ങൾ - 01
കേരളം അടിസ്ഥാന വിവരങ്ങൾ - 02
കേരളം അടിസ്ഥാന വിവരങ്ങൾ - 03 (ഔദ്യോഗിക ചിഹ്നങ്ങൾ)
കേരളം അടിസ്ഥാന വിവരങ്ങൾ - 04 (ജനസംഖ്യ)

More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....

RELATED POSTS

STUDY NOTES - MALAYALAM

Post A Comment:

0 comments: