Kerala PSC Ranklist നീട്ടി

Share it:
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ ആവശ്യം പരിഗണിച്ചു 20.03.2020 മുതൽ 18.06.2020 ന് കാലാവധി അവസാനിക്കുന്നതായ എല്ലാ റാങ്ക് ലിസ്റ്റുകളും 19.06.2020 വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചു. ഈ റാങ്ക് ലിസ്റ്റുകൾ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുന്നതുവരെയോ   19.06.2020 വരെയോ ഏതാണോ ആദ്യം അന്നുവരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും.
Share it:

News about PSC

Post A Comment:

0 comments: