Kerala PSC Malayalam Current Affairs March 2020 - APPOINTMENT

Share it:
Dear Kerala PSC Aspirants here is Daily Current Affairs in Malayalam  01 March 2020 to 31 March 2020 for Kerala PSC Examination like Lower Division Clerk, Last Grade Servant, University Assistant, Secretariat Assistant Examination. Stay up-to-date with Daily Current Affairs. You can Download This Post in PDF format... Check the Following Link for the same.
1. IndusInd ബാങ്കിന്റെ പുതിയ MD & CEO ആരാണ്?
Answer :- Sumant Kathpalia
2. Nokia-യുടെ President & CEO ആയി നിയമിതനാകുന്നത്?
Answer :- Pekka Lundmark
3. ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറി ആരാണ്?
Answer :- അജയ് ഭൂഷൺ പാണ്ഡെ
4. തുർക്കിയിലേക്കുള്ള ഇന്ത്യയുടെ പുതിയ ഇന്ത്യൻ സ്ഥാനപതി?
Answer :- സഞ്ജയ് കുമാർ പാണ്ഡെ
5. Public Account Chairman ആരാണ്?
Answer :- അധിർ രഞ്ജൻ ചൗധരി
6. ഐക്യരാഷ്ട്ര സഭയുടെ കീഴിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന International Maritime Organisation-ന്റെ അന്താരാഷ്ട്ര പങ്കാളിത്ത വകുപ്പ് മേധാവിയായി നിയമിതനായ മലയാളി?
Answer :- ഡോ.ജോസ് മാതേയ്ക്കൽ
7. Rowing Federation of India യുടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനായത് ആരാണ്?
Answer :- രാജലക്ഷ്മി സിങ് ഡിയോ
8. പൊലീസ് വകുപ്പിലെ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ ചെയർമാൻ?
Answer :- സി എൻ രാമചന്ദ്രൻ നായർ
9. ഇന്ത്യയുടെ 10th(present) മുഖ്യ വിവരാവകാശ കമ്മീഷണർ?
Answer :- ബിമൽ ജുൽക്ക
10. ഇന്ത്യയുടെ പുതിയ സെൻട്രൽ വിജിലൻസ് കമ്മീഷണർ ആയി തിരഞ്ഞെടുത്തത് ?
Answer :- സഞ്ജയ് കോത്താരി
11. കോമൺവെൽത്ത് ഗുഡ്‌വിൽ അംബാസിഡറായി തിരഞ്ഞെടുത്തത് ?
Answer :- കാർത്ത്യായനിയമ്മ
12. WHO ഡയറക്ടർ ജനറൽ ആരാണ്?
Answer :- ടെഡ്രോസ് അധാനം
13. സംസ്ഥാനത്ത് പുതുതായി നിലവിൽവന്ന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ ആദ്യ ചെയർമാൻ?
Answer :- പി.സി.മോഹനൻ
14. ബ്രിട്ടനിലെ ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ?
Answer :- ഋഷി സൂനക്
15. രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
Answer :- ജസ്റ്റിസ് രഞ്ജൻ ഗോഗോയ്
16. ഉഗാണ്ടയിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണർ?
Answer :- എ.അജയകുമാർ
17. ഗൂഗിൾ ക്ലൗഡ് ഇന്ത്യയെ നയിക്കാൻ നിയമിതനായ വ്യക്തി?
Answer :- കിരൺ ബജ്‌വ
18. ലോക അത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് ?
Answer :- സെബാസ്റ്റ്യൻ കോ
19. കേന്ദ്ര സർക്കാർ രൂപീകരിച്ച Covid-19 Economic Response Task Forceന്റെ  ചെയർപേഴ്സൺ?
Answer :- നിർമ്മല സീതാരാമൻ
DOWNLOAD THIS QUESTIONS IN PDF
Share it:

Current Affairs March 2020

Post A Comment:

0 comments: