Kerala PSC Malayalam Current Affairs March 2020 - SCIENCE & TECHNOLOGY

Dear Kerala PSC Aspirants here is Daily Current Affairs in Malayalam  01 March 2020 to 31 March 2020 for Kerala PSC Examination like Lower Division Clerk, Last Grade Servant, University Assistant, Secretariat Assistant Examination. Stay up-to-date with Daily Current Affairs. You can Download This Post in PDF format... Check the Following Link for the same.
1. ISRO-യുടെ NAVIC സാങ്കേതികവിദ്യ Smart Phone കളിൽ അവതരിപ്പിക്കുന്ന ചൈനീസ് കമ്പനി?
Answer :- Xiaomi
2. ഫെബ്രുവരിയിൽ അമേരിക്കയിലെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ മിനി-മൂൺ?
Answer :- 2020 CD3
3. ഈ വർഷത്തെ വന്യ ജീവി ദിനത്തിന്റെ Theme എന്താണ്?
Answer :- Sustaining all life on Earth (ഭൂമിയിലെ എല്ലാ ജീവജാലങ്ങളും നിലനിൽക്കട്ടെ)
4. പ്രതിരോധ ആവശ്യങ്ങൾക്കായി ISRO ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർൽ നിന്ന് വിക്ഷേപിക്കുന്ന ഉപഗ്രഹം?
Answer :- GISAT-1 (GEO Imaging Satellite)
5. GISAT-1 (GEO Imaging Satellite) ഉപഗ്രഹത്തെ ലക്ഷ്യസ്ഥാനത്ത് എത്തിയ്‌ക്കുന്ന വാഹനം ഏതാണ്?
Answer :- GSLV F-10
6. 108-ആമത് ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് 2020-ന്റെ വേദി?
Answer :- Symbiosis International University, Pune
7. തലച്ചോറിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന വീക്കം ചികിത്സിക്കുന്നതിനായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി വികസിപ്പിച്ച സ്റ്റെന്റ്?
Answer :- ചിത്ര ഫ്ലോ ഡൈവർട്ടർ
8. Employees State Information Corporation-ന്റെ ഉപഭോക്താക്കൾക്കായി കേന്ദ്ര തൊഴിൽ മന്ത്രാലയം ആരംഭിക്കുന്ന മൊബൈൽ ആപ്പ്ലിക്കേഷൻ?
Answer :- സന്തുഷ്ട്
9. ലോകത്തിലെ ഏറ്റവും വലിയ ഗുഹാമത്സ്യം കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം?
Answer :- മേഘാലയ
10. മണ്ണിന്റെ പോഷക നിലവാരം അറിയുന്നതിനായി മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് പുറത്തിറക്കിയ ആപ്ലികേഷൻ?
Answer :- മണ്ണ്
11.കമ്പ്യൂട്ടറിലെ കോപ്പി-പേസ്റ്റ് കമാൻഡ്കൾ (Copy command -Ctrl+C; Paste command - Ctrl+V ) കണ്ടെത്തിയ ആരാണ് അടുത്തിടെ അന്തരിച്ചത്?
Answer :- ലാറി ടെസ്ലർ
12.പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ സസ്യം?
Answer :- സൊണറില്ല സുൽഫി ( നീലഗിരി ബയോസ്ഫിയർ റിസർവിൽ കണ്ടെത്തി)
13. രാജ്യത്തെ മൂന്നാമത്തെ BSL-4 ലബോറട്ടറി നിലവിൽ വരുന്നത് എവിടെയാണ്?
Answer :- ആക്കുളം (തിരുവനന്തപുരം)
14. പാഴാകുന്ന പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും പെൻസിലിൻ നിർമ്മിക്കുന്ന ജൈവസാങ്കേതികവിദ്യ വികസിപ്പിച്ച സർവ്വകലാശാല ഏതാണ്?
Answer :- കാലിക്കറ്റ് യൂണിവേഴ്സിറ്റി
15. ഏത് മഹാമാരിയെയാണ് അടുത്തിടെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്?
Answer :- കോവിഡ് - 19 (കൊറോണാ വൈറസിന്റെ ഔദ്യോഗിക നാമം :- SARS-CoV-2)
16. കോവിഡ് ആധികാരിക വിവരങ്ങളൾ ജനങ്ങളിലേക്കെത്തിക്കാൻ കേരള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ അപ്ലിക്കേഷൻ?
Answer :- ജി.ഒ.കെ.ഡയറക്റ്റ്
17.കൊച്ചി-മംഗലാപുരം ഗെയിൽ പൈപ്പ് ലൈൻ നീളം എത്ര കിലോമീറ്റർ ആണ്?
Answer :- 380 km
18. കേരളത്തിലെ ടാക്സി ഉടമകളും തൊഴിലാളികളും ആരംഭിച്ച ഓൺലൈൻ ടാക്സി സർവീസ് ഏതാണ്?
Answer :- കേര കാബ്‌സ്
19. ബ്ലഡ് ബാങ്കുകളുടെ പുതിയ പേര്?
Answer :-  ബ്ലഡ് സെന്റർ
20. വ്യാജ ഫോൺ സന്ദേശങ്ങൾ വഴിയുള്ള ഓൺലൈൻ തട്ടിപ്പ് തടയാൻ വേണ്ടി കേരള പൊലീസിന് കീഴിലുള്ള സൈബർ ഡോം പുറത്തിറക്കിയ അപ്ലിക്കേഷൻ ?
Answer :- ബി സേഫ് (Be Safe)
21. കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിക്ക് കീഴിൽ പശ്ചിമഘട്ട മേഖല റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നത് ഏത് ജില്ലയിലാണ്?
Answer :- വയനാട്
22. കോവിഡ് ബോധവൽക്കരണത്തിനായി റോബോട്ടുകളെ നിർമ്മിച്ച സ്റ്റാർട്ട്‌ആപ്പ് ?
Answer :- അസിമോവ് റോബോട്ടിക് (കളമശ്ശേരി)
23. 2020 മാർച്ചിൽ കൊറോണ വൈറസിനെതിരെ പൊരുതാൻ WHO, UNICEF, UNDP എന്നിവയുമായി ചേർന്ന് 'Coronavirus Information Hub' ആരംഭിച്ചത് ?
Answer :-  വാട്സ് അപ്പ്
24. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് നിർമിക്കുന്ന ഇലക്ട്രിക് ഓട്ടോ?
Answer :- കേരള നീംജി
25. സുപ്രീം കോടതിയിൽ ഓൺലൈൻ കോൺഫറൻസിങിനായി തയ്യാറാക്കിയ ആപ്ലിക്കേഷൻ?
Answer :- വിദ്യോ
26. നാസയുടെ ഏത് പര്യവേഷണ വാഹനമാണ് ചൊവ്വയിൽ ദൗത്യം നടത്തുന്നത്?
Answer :- ക്യുരിയോസിറ്റി
27. അടുത്തിടെ ആനമലയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം പാമ്പ്?
Answer :- പുൽമണ്ണൂലി (ശാസ്ത്രീയ നാമം: സൈലോഫിസ് മൊസേക്കസ് (Xylophis Mosecus)
28. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കേരള പോലീസിൻ്റെ നേത്രത്വത്തിൽ വികസിപ്പിച്ചെടുത്ത ഹോം ഡലിവറി ആപ്ലിക്കേഷൻ?
Answer :- ഷോപ്സാപ്പ് (ShopsApp)
29. ചന്ദ്രനെ ലക്ഷ്യമാക്കി നാസ വിക്ഷേപിക്കുന്ന പുതിയ പേടകം ?
Answer :- ഓറിയോൺ
DOWNLOAD THIS QUESTIONS IN PDF

RELATED POSTS

Current Affairs March 2020

Post A Comment:

0 comments: