Kerala PSC Malayalam Current Affairs March 2020 - Awards

Dear Kerala PSC Aspirants here is Daily Current Affairs in Malayalam  01 March 2020 to 31 March 2020 for Kerala PSC Examination like Lower Division Clerk, Last Grade Servant, University Assistant, Secretariat Assistant Examination. Stay up-to-date with Daily Current Affairs. You can Download This Post in PDF format... Check the Following Link for the same.
1. 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്‌കാരം നേടിയ മലയാളി?
Answer :- സി.ജി.രാജഗോപാൽ (തുളസീദാസന്റെ ഹിന്ദി ഭാഷയിലുള്ള കൃതിയായ ശ്രീരാമചരിത മാനസം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തു)
2. കേരള സർക്കാരിന്റെ ഈ വർഷത്തെ വനിതാ സംരംഭകത്വ അവാർഡിന് അർഹരായവർ ആരൊക്കെ?
Answer :- ശ്രുതി ഷിബുലാൽ, ഷീല ജെയിംസ്, പൂർണിമ ഇന്ദ്രജിത്
3. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംഗീത പുരസ്‌കാരമായ സ്വാതി പുരസ്‌കാരം (2017) നേടിയത് ആരാണ്?
Answer :- ഡോ.എൽ.സുബ്രഹ്മണ്യൻ
4. വാസ്തുശില്പ മേഖലയിലെ നോബൽ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കാർ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?
Answer :- യോഹാൻ ഫാരെൽ, ഷെല്ലി മാക്നമാറ
5. കേന്ദ്ര സർക്കാരിന്റെ 2020ലെ നാരീശക്തി അവാർഡിന് അർഹരായ മലയാളികൾ ആരൊക്കെ?
Answer :- ഭഗീരഥിയമ്മ, കാർത്ത്യായനിയമ്മ (കോമൺവെൽത്ത് ഗുഡ്‌വിൽ അംബാസിഡറായി തിരഞ്ഞെടുത്തത് കാർത്ത്യായനിയമ്മയെ)
6. ബ്രിട്ടീഷ് ഹെറിറ്റേജ് സംഘടനയുടെ നീല ഫലകം എന്ന വിശിഷ്ട പുരസ്കാരത്താൽ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വനിത?
Answer :- നൂർ ഇനായത് ഖാൻ
7. ബി.ബി.സിയുടെ പ്രഥമ (2019) ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് നേടിയത് ആരാണ്?
Answer :- പി വി സിന്ധു
8. ബി.ബി.സിയുടെ കായിക പുരസ്‌കാരമായ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ മലയാളി താരം ?
Answer :- പിടി ഉഷ
9. സംസ്ഥാന ലൈബ്രറി കൗൺസിൽ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ?
Answer :- പ്രഭാവർമ്മ (കൃതി- ശ്യാമമാധവം)
10. 2020 ലെ ഗണിത ശാസ്ത്ര രംഗത്തെ നോബൽ എന്നറിയപ്പെടുന്ന ഏബൽ പുരസ്കാരം ജേതാക്കൾ ആരൊക്കെയാണ്?
Answer :- ഹിലെൽ ഫർസ്റ്റെൻബർഗ്, ഗ്രിഗറി മാർഗുലിസ്
11. 2019 ലെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സമഗ്രസംഭാവനക്കുള്ള ഐ വി ദാസ് പുരസ്കാരം നേടിയത് ?
Answer :- ഏഴാച്ചേരി രാമചന്ദ്രൻ
12. 2019 ലെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ  മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്കാരം നേടിയത്?
Answer :-  ടി പി വേലായുധൻ
DOWNLOAD THIS QUESTIONS IN PDF

RELATED POSTS

Current Affairs March 2020

Post A Comment:

0 comments: