Kerala PSC Malayalam Current Affairs March 2020 - KERALA

Dear Kerala PSC Aspirants here is Daily Current Affairs in Malayalam  01 March 2020 to 31 March 2020 for Kerala PSC Examination like Lower Division Clerk, Last Grade Servant, University Assistant, Secretariat Assistant Examination. Stay up-to-date with Daily Current Affairs. You can Download This Post in PDF format... Check the Following Link for the same.
1. സംസ്ഥാന കായകൽപ്പ് അവാർഡ് 2019-ൽ മികച്ച ജില്ലാതല ആശുപത്രിയ്ക്കുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്?
Answer :- പൊന്നാനി മാതൃ-ശിശു ആശുപത്രി
2. സ്‌കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനം തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രതിഷേധ പരിപാടികൾ നിരോധിച്ച ഹൈക്കോടതി?
Answer :- കേരള ഹൈക്കോടതി
3. സൗദി അറേബ്യയിൽ പ്രീമിയം റെസിഡൻസി കാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ?
Answer :- എം.എ.യൂസഫലി
4. കേരള ഫീഡ്സ്ന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത് ?
Answer :- ജയറാം
5. 2008ലെ മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി കമാൻഡോ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന സിനിമ ഏതാണ്?
Answer :- മേജർ
6. കുപ്പിവെള്ളം ലിറ്ററിന് എത്ര രൂപയാണ് കേരള സർക്കാർ ഉത്തരവ് ഇറക്കിയത്?
Answer :- 13 രൂപ (കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 1986 പ്രകാരമാണ് ഉത്തരവ് ഇറക്കിയത്)
7.യുഎൻ വുമൺന്റെ ദക്ഷിണേഷ്യയിലെ ആദ്യത്തെ കേന്ദ്രം സ്ഥാപിതമാകുന്നത് ?
Answer :- കോഴിക്കോട് (പാർക്കാണ് പാർക്കാണ് UN Women കേന്ദ്രമാക്കുന്നത്)
8.സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും പ്രസവാവധി നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം ?
Answer :- കേരളം
9. സംസ്ഥാനത്ത് ആദ്യമായി SSLC പരീക്ഷ Computer-ൽ എഴുതിയ വിദ്യാർത്ഥി?
Answer :- ഹാറൂൺ
10. സംസ്ഥാനത്ത് പുതുതായി നിലവിൽവന്ന കമ്മീഷൻ?
Answer :- സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ (3 വർഷം കാലാവധി)
11. കേരളത്തിൽ ആദ്യമായി കോവിഡ് -19 റിപ്പോർട്ട് ചെയ്തത്?
Answer :-  തൃശൂർ
12. തിളച്ച മണ്ണിൽ കാൽനടയായി എന്ന ആത്മകഥ എഴുതിയ ഏത് സാഹിത്യകാരനാണ് അടുത്തിടെ അന്തരിച്ചത്?
Answer :-  പുതുശ്ശേരി രാമചന്ദ്രൻ
13. കുടിവെള്ളത്തിന് എത്ര രൂപയായാണ് കേരള സർക്കാർ നിജപ്പെടുത്തിയത്?
Answer :- 13 രൂപ
14. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ 2019-20 കണക്കുപ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം?
Answer :- കേരളം
15. ദിനോസറിന്റെ കുട്ടി, കൂറകൾ(കഥാസമാഹാരം) എന്നിവ അടുത്തിടെ അന്തരിച്ച ഏത് സാഹിത്യകാരന്റേതാണ്?
Answer :- ഇ.ഹരികുമാർ
DOWNLOAD THIS QUESTIONS IN PDF

RELATED POSTS

Current Affairs March 2020

Post A Comment:

0 comments: