Kerala PSC Malayalam Current Affairs March 2020 - SPORTS

Dear Kerala PSC Aspirants here is Daily Current Affairs in Malayalam  01 March 2020 to 31 March 2020 for Kerala PSC Examination like Lower Division Clerk, Last Grade Servant, University Assistant, Secretariat Assistant Examination. Stay up-to-date with Daily Current Affairs. You can Download This Post in PDF format... Check the Following Link for the same.
1. മെക്സിക്കൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയത്?
Answer :- റാഫേൽ നദാൽ
2. പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2020-ൽ ചമ്പ്യാൻഷിപ്പ് ജേതാക്കൾ?
Answer :- പഞ്ചാബ് യൂണിവേഴ്‌സിറ്റി
3. 2020 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടന്ന ന്യൂസിലാൻഡ്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ജേതാക്കൾ?
Answer :- ന്യൂസിലാൻഡ്
4. ഏത് റഷ്യൻ ടെന്നീസ് താരമാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും അടുത്തിടെ വിരമിച്ചത്?
Answer :- മരിയ ഷറപ്പോവ
5. ഹോക്കി ഇന്ത്യയുടെ 2019ലെ മികച്ച താരങ്ങൾക്കുള്ള ധ്രുവ് ബത്ര പുരസ്കാരം പ്രഖ്യാപിച്ചു അവ നേടിയ താരങ്ങൾ ആരൊക്കെയാണ്?
Answer :- മൻപ്രീത് സിംഗ് , റാണി രാംപാൽ
6. അന്താരാഷ്ട്ര ഹോക്കി അസോസിയേഷൻ 2019ലെ പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത് ആരെ?
Answer :-  മൻപ്രീത് സിംഗ് (Indian Hockey Team Captain)
7. അന്താരാഷ്ട്ര ഹോക്കി അസോസിയേഷൻ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരൻ ആരാണ്?
Answer :- മൻപ്രീത് സിംഗ്(2019)
8. ട്വന്റി20 വനിതാ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയത്?
Answer :- ഷഫാലി വർമ്മ (ഇന്ത്യ) [ഒന്നാം സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വനിതയാണ് ഇത്. ഒന്നാമത്തെ വനിത മിതാലി രാജ് ആണ്.)
9. 2020 വനിതാ ട്വന്റി20 ലോകകപ്പ് വേദി ഏതാണ്?
Answer :- ഓസ്‌ട്രേലിയ
10. ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആരാണ്?
Answer :- സുനിൽ ജോഷി
11. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത് ?
Answer :- സാജൻ കെ വർഗീസ്
12.റോഡ് സുരക്ഷാ സന്ദേശവുമായി വേൾഡ് t20 ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിക്കുന്ന സംസ്ഥാനം ?
Answer :-  മഹാരാഷ്ട്ര
13.പ്രഥമ ഖേലോ ഇന്ത്യ ശീതകാല ഗെയിംസ് വേദി?
Answer :-  ഗുൽമാർഗ്,ജമ്മുകാശ്മീർ
14.രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ, കൂടുതൽ റൺസ്, കൂടുതൽ സെഞ്ച്വറികൾ എന്നീ റെക്കോർഡുകൾക്ക് ഉടമയായ ആരാണ് അടുത്തിടെ കളി മതിയാക്കിയത്?
Answer :- വസീം ജാഫർ
15. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബാസ്കറ്റ് ബോൾ താരം ആരാണ്?
Answer :- പൂനം ചതുർവേദി
16. ഇന്ത്യയെ പരാജയപ്പെടുത്തി ഏത് രാജ്യമാണ് അഞ്ചാമത് വനിതാ ട്വന്റി20 ലോകകപ്പ് കിരീടം നേടിയത്?
Answer :- ഓസ്‌ട്രേലിയ
17. 2022-ലെ വനിതാ ട്വന്റി20 ലോകകപ്പിന്റെ വേദി?
Answer :- ദക്ഷിണാഫ്രിക്ക
18. ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ്?
Answer :- ഷഫാലി വർമ്മ
19.ഐസിസി ടൂർണമെന്റ് ഫൈനലിൽ ഏറ്റവും വേഗത്തിൽ അർധസെഞ്ചുറി നേടിയതാരം?
Answer :-അലീസ ഹീലി (aus)
20. 2019-20 വർഷത്തെ ഐ-ലീഗ് ഫുട്ബാൾ കിരീടം നേടിയത് ആരാണ്?
Answer :- മോഹൻബഗാൻ
21. മോഹൻബഗാനും ഇന്ത്യൻ സൂപ്പർ ലീഗിലെ ഏത് ടീമുമായാണ് ലയനം ഒപ്പിട്ടത്?
Answer :- കൊൽക്കത്ത
22. 2021-ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി?
Answer :- ന്യുസിലാൻഡ്
23. ഒളിമ്പിക്സ് ദീപശിഖ പ്രയാണം ഉത്‌ഘാടനം ചെയ്ത ആദ്യ വനിത ?
Answer :-  അന്ന കോരാനാ (International Olympic Committee President - Thomas Back)
24. 2019-20 വർഷത്തെ (86th) രഞ്ജി ട്രോഫി നേടിയത് ആരാണ്?
Answer :- സൗരാഷ്ട്ര
25. 2020ലെ ഐഎസ്എൽ കിരീടം നേടിയത് ?
Answer :- കൊൽക്കത്ത (Runners Up :- ചെന്നൈ FC)
26. രാജ്യാന്തര ടേബിൾ ടെന്നീസ് ഫെഡറേഷൻ ഒമാൻ ഓപ്പൺ കിരീടം നേടിയത് ?
Answer :- ശരത് കമൽ
27. ശ്രീലങ്കൻ സ്പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരന്റെ ജീവിതം പ്രമേയമാക്കി തമിഴിൽ നിർമിക്കുന്ന സിനിമ ?
Answer :-  800
28. 2020 മാർച്ചിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം ?
Answer :-  പി.കെ.ബാനർജി
29. ലോകത്തിലെ ഏഴ് അഗ്നിപർവ്വത കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ എന്ന റെക്കോഡോടെ Limca Book of Records -ൽ ഇടം നേടിയ വ്യക്തി ?
Answer :- സത്യരൂപ് സിദ്ധാന്ത
30. ചരിത്രത്തിൽ ആദ്യമായി എത്രമത്തെ ഒളിമ്പിക്‌സാണ് നീട്ടിവച്ചത്?
Answer :- 32-ആമത്‌ (ടോക്കിയോ)
DOWNLOAD THIS QUESTIONS IN PDF

RELATED POSTS

Current Affairs March 2020

Post A Comment:

0 comments: