Kerala PSC Malayalam Current Affairs March 2020 - WORLD

Dear Kerala PSC Aspirants here is Daily Current Affairs in Malayalam  01 March 2020 to 31 March 2020 for Kerala PSC Examination like Lower Division Clerk, Last Grade Servant, University Assistant, Secretariat Assistant Examination. Stay up-to-date with Daily Current Affairs. You can Download This Post in PDF format... Check the Following Link for the same.
1. മലേഷ്യയുടെ പുതിയ പ്രധാനമന്ത്രി ആരാണ്?
Answer :- മുഹിയുദ്ദീൻ യാസീൻ
2. തുർക്കി പ്രസിഡന്റ് ആരാണ്?
Answer :- റജബ് ത്വയ്യിബ് ഉർദുഗാൻ
3. ഉയുഗൂർ മുസ്ലിംകൾ ഏത് രാജ്യത്താണ് ?
Answer :- ചൈന
4. ടോഗോയുടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനായത് ആരാണ്?
Answer :- Faure Gnassingbe
5. സ്ലോവേനിയൻ പ്രധാനമന്ത്രി ആയി അധികാരത്തിൽ വന്നത്?
Answer :- യാനെസ് യാൻഷെ
6. ഫേസ്ബുക് പുറത്തിറക്കിയ ക്രിപ്റ്റോ കറൻസി?
Answer :- ലിബ്ര
7. യുഎൻ മുൻ സെക്രട്ടറി ജനറലും പെറുവിന്റെ പ്രധാനമന്ത്രിയും ആയിരുന്ന വ്യക്തി ഈയിടെ അന്തരിച്ചു ആരാണിദ്ദേഹം?
Answer :- ഹാവിയർ പെരസ് ഡിക്വയർ
8. സുഡാൻ പ്രധാനമന്ത്രി ആരാണ്?
Answer :- അബ്ദുല്ല ഹാംഡോക്ക്
9. ഫോബ്‌സ് മാസികയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആരാണ്?
Answer :- ജാക്ക് മാ
10. കനേഡിയൻ പ്രധാനമന്തി ?
Answer :-  ജസ്റ്റിൻ ട്രൂഡോ
11. ഗ്രീസിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്?
Answer :- കാതറീന സക്കല്ല റോപൗളു
12. ഇറാഖ് പ്രസിഡന്റ് ആയി അടുത്തിടെ ചുമതലയേറ്റത്?
Answer :- അദ്നാൻ സുർഫി
13. കോവിഡ് വ്യാപനത്തെ തുടർന്ന് ഏത് രാജ്യത്തെ സ്വകാര്യ ആശുപത്രികളാണ് അടുത്തിടെ ദേശസാൽക്കരിച്ചത് ?
Answer :- സ്പെയിൻ
14. ഗർഭചിദ്രം നിയമവിധേയമാക്കിയുള്ള ബിൽ അടുത്തിടെ പാസാക്കിയ രാജ്യം?
Answer :- ന്യുസിലാൻഡ്
15. യുഎൻ വേൾഡ് ഹാപ്പിനെസ് ഇൻഡക്സ് തുടർച്ചയായ മൂന്നാം വർഷവും  ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം?
Answer :- ഫിൻലാൻഡ്
16. അടുത്തിടെ അന്തരിച്ച അമേരിക്കക്കാരനായ പ്രമുഖ ഗായകൻ?
Answer :- കെനി റോജേഴ്‌സ്
17. 2020 -ലെ Internatinal Day of Happiness (march 20)ന്റെ പ്രമേയം ?
Answer :-  "Happiness for all, together"
18. 2020 -ലെ ലോക വന ദിനത്തിന്റെ (മാർച്ച് 21) പ്രമേയം?
Answer :- Forest and Biodiversity
19. 2020-ലെ ലോക ജല ദിനത്തിന്റെ  (മാർച്ച് 22)  പ്രമേയം ?
Answer :- Water and Climate Change
20. 2020-ലെ ലോക കാലാവസ്ഥ ദിന(March 23)ത്തിന്റെ പ്രമേയം?
Answer :- Climate and Water (കാലാവസ്ഥയും വെള്ളവും)
21. സ്ലോവാക്യായുടെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റത്?
Answer :- ഇഗോർ മറ്റൊറിച്ചു
22. 2020-ലെ ലോക ക്ഷയരോഗ ദിനത്തിന്റെ (മാർച്ച് 24) പ്രമേയം?
Answer :- ക്ഷയരോഗത്തെ അവസാനിപ്പിക്കാനുള്ള സമയം (It's TIME)
23. വെള്ളക്കുപ്പായക്കാരുടെ സൈന്യം എന്നറിയപ്പെടുന്ന സംഘടന ഏത് രാജ്യത്താണ് പ്രവർത്തിക്കുന്നത്?
Answer :- ക്യുബ
24. 2020-ലെ G20 ഉച്ചകോടിയുടെ വേദി?
Answer :- റിയാദ്, സൗദി അറേബ്യാ
25. 2022-ലെ G20 ഉച്ചകോടിയുടെ വേദി?
Answer :- ഇന്ത്യ
26. 2020-ലെ World Down Syndrome Day (മാർച്ച് 21) ന്ടെ പ്രമേയം ?
Answer :- We Decide
27. ഇന്ത്യ നയിക്കുന്ന Coalition for Disaster Resilient Infrastructure (CDRI) യുടെ പ്രഥമ Co-Chair പദവി വഹിക്കുന്ന രാജ്യം ?
Answer :- UK
DOWNLOAD THIS QUESTIONS IN PDF

RELATED POSTS

Current Affairs March 2020

Post A Comment:

0 comments: