LP School Assistant 2019 Application Status in 14 Districts

Kerala PSC LPSA Application Status, Kerala PSC LPSA Application Number, LPSA Application Status, LPSA Application Number
Kerala PSC Helper provide you the number of candidates those who are applied for Lower Primary School Teachers (LPST) in 14 districts.
കേരള പി.എസ്.സി പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ (516/2019) പ്രകാരം അവസാന തിയതിയ്ക്ക് മുൻപ് എൽ.പി.സ്‌കൂൾ ടീച്ചർ തസ്‌തികയ്ക്ക് അപേക്ഷിച്ചവരുടെ എണ്ണം കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാൾ  വൻ കുറവുണ്ടായി. കെ-ടെറ്റ്  നിരബന്ധമാക്കിയത് മൂലമാണ് അപേക്ഷകളിൽ വൻതോതിൽ കുറവുണ്ടായത്. 
പതിനാല് ജില്ലകളിലുമായി 35,145 പേരാണ് ഫെബ്രുവരി 5 അർധരാത്രി 12 മണിക്ക് മുൻപ് അപേക്ഷ സമർപ്പിച്ചവർ.
ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച ജില്ല മലപ്പുറമാണ്.പത്തനംതിട്ട ജില്ലയിലാണ് അപേക്ഷകർ ഏറ്റവും കുറവുള്ളത്. 
Name of District Number of Candidates Applied
Thiruvananthapuram 2,528
Kollam 2,460
Pathanamthitta 1,011
Alappuzha 1,446
Kottayam 1,232
Ernakulam 1,951
Idukki 909
Thrissur 2,390
Palakkad 2,743
Malappuram 8,946
Kozhikkode 3,562
Wayanad 1,237
Kannur 2,740
Kasargod 1,951
TOTAL APPLICATION 35,145

RELATED POSTS

Application Status

Post A Comment:

0 comments: