Kerala PSC Daily Current Affairs 4 February 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam  04 February 2020 for Kerala PSC Examination like Lower Division Clerk, Last Grade Servant, University Assistant, Secretariat Assistant Examination. Stay up-to-date with Daily Current Affairs. You can Download This Post in PDF format... Check the Following Link for the same.
1. ലോക ക്യാൻസർ ദിനം എന്നാണ്?
Answer :- ഫെബ്രുവരി 4
2. ചക്കയിൽ അടങ്ങിയിരിക്കുന്ന ഏത് രാസപദാർത്ഥമാണ് കീമോയുടെ പാർശ്വഫലങ്ങളിൽ നിന്നും തടയുന്നത്?
Answer :- പെക്ടിൻ
3. 2020 ഫെബ്രുവരിയിൽ മൂന്ന് ദിവസത്തെ നർമദ മഹോത്സവത്തിന് വേദിയായത്?
Answer :- അമർകണ്ടക് (മധ്യപ്രദേശ്)
4. ലോകോത്തര ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിക്കാൻ ടെണ്ടുൽക്കർ മിഡിൽ സെക്സ് ഗ്ലോബൽ അക്കാദമി സ്ഥാപിതമാകുന്നത് എവിടെ?
Answer :- നവി മുംബൈ (ഡി.വൈ പാട്ടീൽ സ്പോർട്സ് അക്കാദമിയോട് ചേർന്നാണ് പ്രവർത്തനം)
5. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്?
Answer :- ഡോ.നരീന്ദർ ധ്രുവ് ബത്ര
6. 2020 ഐ.സി.സി Women's Twenty20 World Cup വേദി?
Answer :- ഓസ്‌ട്രേലിയ
7. ശ്രീലങ്കൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന് ദേശീയ ഗാനത്തിന്റെ ഏത് പതിപ്പാണ് നീക്കം ചെയ്തത്?
Answer :- തമിഴ് പതിപ്പ്
8. Pradhan Mantri Matru Vandana Yojanaയുടെ നടത്തിപ്പിൽ ഒന്നാമതെത്തിയ സംസ്ഥാനം?
Answer :- മധ്യപ്രദേശ്
9. കോമൺ വെൽത്തിൽ അംഗമാകുന്ന 54-ആമത് രാജ്യം?
Answer :- മാലിദ്വീപ് (2016-ൽ കോമൺവെൽത്തിൽ നിന്നും പിൻവാങ്ങിയ ഇവർ 2020 ഫെബ്രുവരിയിൽ വീണ്ടും അംഗമായി)
10. സമുദ്രം തുഴഞ്ഞു കടന്ന ആദ്യ ബധിര?
Answer :- Mo.O'Brien (Atlantic Ocean)
11. 2020 Australian Open Men Doubles വിഭാഗം വിജയികൾ?
Answer :- Joe Salisbury (യു.കെ), Rajeev Ram (ഇന്ത്യൻ വംശജൻ)
12. BAFTA AWARD 2020
Best Film :- 1917 (Director - Sam Mendes)
Outstanding British Film :- 1917
Best Director :- Sam Mendes (Film - 1917)
Best Actor :- Joaquin Phoenix (Film - Joker)
Best Actress :- Renee Zellweger (Film - Judy)
Film not in the English Language :- Parasite (Director - Bong Joon-ho)
DOWNLOAD THIS QUESTIONS IN PDF

RELATED POSTS

Current Affairs February 2020

Post A Comment:

0 comments: