Kerala PSC Daily Current Affairs 3 February 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam  03 February 2020 for Kerala PSC Examination like Lower Division Clerk, Last Grade Servant, University Assistant, Secretariat Assistant Examination. Stay up-to-date with Daily Current Affairs. You can Download This Post in PDF format... Check the Following Link for the same.
1. ഇന്ത്യയുടെ കായിക മന്ത്രി ആരാണ്?
Answer :- കിരൺ റിജ്ജു
2. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് മൂന്ന് നഗരങ്ങൾക്ക് തലസ്ഥാന പദവി നൽകിയത്?
Answer :- വിശാഖപട്ടണം , കുർനൂൽ, അമരാവതി
3. അമേരിക്കയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതി ആരാണ്?
Answer :- തരണ്ൻ ജിത്ത് സിങ് സന്ധു
4. 2020 ടോക്കിയോ ഒളിമ്പിക്സ് സംഘത്തിന്റെ ഗുഡ് വിൽ അംബാസഡർ ആകാൻ ആരെയാണ് ക്ഷണിച്ചത്?
Answer :- സൗരവ് ഗാംഗുലി
5.  ഇന്ത്യ ഒളിമ്പിക്സിൽ പങ്കെടുക്കാൻ തുടങ്ങിയതിനു എത്രമത്തെ വാർഷികമാണ് 2020 ടോക്കിയോ ഒളിമ്പിക്സ് ?
Answer :-  നൂറാം വാർഷികം
6. ഇപ്പോഴത്തെ ബിസിസിഐയുടെ പ്രസിഡന്റ് ആരാണ്?
Answer :- സൗരവ് ഗാംഗുലി
7. കാനഡയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ?
Answer :- അജയ് ബിസാരിയ
8. 2020 ഫെബ്രുവരിയിൽ ഏത് സംസ്ഥാന സർക്കാരാണ് Doorstep Pension Delivery Scheme ആരംഭിച്ചത്?
Answer :- ആന്ധ്രാപ്രദേശ് (YSR Pension Kanuka)
9. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമായി ചിത്രീകരിക്കുന്ന സിനിമ ഏതാണ്?
Answer :- തലൈവി (ജയലളിതയായി വേഷമിടുന്നത് - കങ്കണ റാവത്ത്)
10. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബുക്ക് ഏതാണ്?
Answer :- ക്യൂൻ
11. Twenty20 ക്രിക്കറ്റിൽ ആദ്യമായി ഒരു പരമ്പരയിലെ 5 മത്സരങ്ങളും ജയിച്ചു റെക്കോർഡ് നേടിയ ടീം?
Answer :- ഇന്ത്യ (ന്യൂസിലണ്ടിനെതിരെ)
12. കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈനയ്ക്ക് പുറത്ത് ആദ്യമായി മരണം റിപ്പോർട്ട് ചെയ്ത രാജ്യം?
Answer :- ഫിലിപ്പീൻസ്
13. നിർമിത ബുദ്ധി ഉപയോഗിച്ച് മനുഷ്യരുമായി സംസാരിക്കാൻ ഗൂഗിൾ അവതരിപ്പിച്ച വിർച്ച്വൽ അസിസ്റ്റന്റ്?
Answer :- മീന (ആപ്പിളിന്റെ - സിരി , ആമസോൺ - അലക്സ ; മൈക്രോസോഫ്ട് - കോർടാന )
14. കേന്ദ്ര ആരോഗ്യ മന്ത്രി?
Answer :- ഹർഷവർധൻ
15. പദ്മശ്രീ പുരസ്‌കാരം നേടിയ ആദ്യ ട്രാൻസ്ജെൻഡർ ആരാണ്?
Answer :- നർത്തകി നടരാജ് (2019-ൽ; ഭരതനാട്യ നർത്തകിയാണ്)
DOWNLOAD THIS QUESTIONS IN PDF

RELATED POSTS

Current Affairs February 2020

Post A Comment:

0 comments: