Kerala PSC Daily Current Affairs 2 February 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 2nd February 2020 for Kerala PSC Examination like Lower Division Clerk, Last Grade Servant, University Assistant, Secretariat Assistant Examination. Stay up-to-date with Daily Current Affairs PDF February  2020.
1. ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം നടത്തിയ റെക്കോർഡ് ആരുടെ പേരിലാണ്?
Answer :- നിർമ്മല സീതാരാമൻ (2 മണിക്കൂർ 40 മിനിറ്റ്)
2. ബജറ്റ് പ്രസംഗത്തിൽ കൂടുതൽ വാക്കുകൾ ഉപയോഗിച്ച റെക്കോർഡ് ആരുടെ പേരിലാണ്?
Answer :- ഡോ.മൻമോഹൻ സിങ് (18,650 വാക്കുകൾ)
3. ഏറ്റവും നീളം കുറഞ്ഞ ബജറ്റ് പ്രസംഗം അവതരിപ്പിച്ചത് ആരാണ്?
Answer :- ഏച്ച്.എം.പട്ടേൽ (1977-ൽ ഇടക്കാല ബജറ്റ്)
4. രാജ്യത്തെ ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി?
Answer :- ഭാരത് നെറ്റ് (ബജറ്റിൽ 6000 കോടി വകയിരുത്തി)
5. 2025 വർഷത്തിനുള്ളിൽ രാജ്യത്ത് ക്ഷയരോഗ നിർമാർജ്ജനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പുതിയ ക്യാംപയിൻ?
Answer :- ടിബി തോൽക്കും രാജ്യം ജയിക്കും
6. ഗ്രാമീണ മേഖലയിൽ ശുദ്ധജലം എത്തിക്കാൻ വേണ്ടിയുള്ള പദ്ധതി?
Answer :- ജലജീവൻ (3.60 ലക്ഷം കോടി വകയിരുത്തി)
7. പൈതൃക സംരക്ഷണത്തിൽ ഉന്നതപഠനം ലക്ഷ്യമിട്ട് സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പുതുതായി സ്ഥാപിക്കുന്നത്?
Answer :- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ആൻഡ് കൺസർവേഷൻ
8. രാജ്യത്ത് എവിടെയാണ് ഗോത്രവർഗ്ഗ മ്യൂസിയംസ്ഥാപിക്കുക?
Answer :- ജാർഖണ്ഡിലെ റാഞ്ചിയിൽ
9. 2020-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ വുമൺ വിജയി?
Answer :- സോഫിയ കെനിൻ (അമേരിക്ക)
10. ഇറാഖിലെ പുതിയ പ്രധാനമന്ത്രി ആരാണ്?
Answer :- മുഹമ്മദ് തൗഫീദ്
11. ഇറാഖിലെ പ്രസിഡന്റ് ആരാണ്?
Answer :- ബർഹാം സാലീദ്
12. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആരാണ്?
Answer :- എൻ.കെ.സിങ്
13. സസ്പെൻസുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന പ്രശസ്‌ത എഴുത്തുകാരി ആരാണ്?
Answer :- മേരി ഹിഗ്‌ലിൻസ് ക്ലർക്ക് (Books :- Daddy's Little Girl , Two Girls in Blue, The Stranger Looks)
14. 36-ആമത് ദേശീയ ഗെയിംസിന്റെ വേദി?
Answer :- ഗോവ
15. 36-ആമത് ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ഏതാണ്?
Answer :- ത്രോട്ടട് ബുൾബുൾ (ഗോവയുടെ സംസ്ഥാന പക്ഷി)
16. പ്രത്യക്ഷ നികുതിയിൽ ഉണ്ടാകുന്ന പ്രശനങ്ങൾ കുറയ്ക്കാൻ ആരംഭിക്കുന്ന പദ്ധതി?
Answer :- വിവാദ് സെ വിശ്വാസ്
17. കേന്ദ്ര ഗവണ്മെന്റിലെ നോൺ ഗസറ്റഡ് തസ്തികകൾ, Public Sector Banks എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പരീക്ഷകൾക്കായുള്ള നടത്തിപ്പിനായി പുതുതായി രൂപീകരിക്കുന്ന ഏജൻസി?
Answer :- National Recruitment Agency (NRA)
18. ടെക്നിക്കൽ ടെക്സ്റ്റൈൽ മേഖലയിൽ ഇന്ത്യയെ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതി?
Answer :- National Technical Textile Mission
19. ഓർഗാനിക് ഉത്പനങ്ങളുടെ വിപണനത്തിനായി രൂപീകരിച്ച വെബ് പോർട്ടൽ?
Answer :- ജൈവിക് ഖേതി (Jaivik Kheti)
20. ഹോട്ടികൾച്ചർ മേഖലയെ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതി?
Answer :- One Product One District
21. പെട്ടെന്ന് കേടുവരുന്ന ഉത്പന്നങ്ങളായ പാൽ, ഇറച്ചി, മത്സ്യം, കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ വ്യാപാരത്തിനായി ആരംഭിക്കുന്ന National Cold Supply Chain?
Answer :- കിസാൻ റെയിൽ (Indian Railway), കൃഷി ഉഡാൻ (വ്യോമയാന മന്ത്രാലയം)
22. ലോക തണ്ണീർത്തട ദിനമായ ഇന്നത്തെ പ്രമേയം എന്താണ്?
Answer :- Wetlands and Biodiversity
23. 2020-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം വിജയി?
Answer :- നൊവാക് ഡിജോക്‌വിക് (സെർബിയ)
DOWNLOAD THIS QUESTIONS IN PDF

RELATED POSTS

Current Affairs February 2020

Post A Comment:

0 comments: