Kerala PSC Daily Current Affairs 1 February 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 1st February 2020 for Kerala PSC Examination like Lower Division Clerk, Last Grade Servant, University Assistant, Secretariat Assistant Examination. Stay up-to-date with Daily Current Affairs Of FEBRUARY 2020. YOU CAN DOWNLOAD THIS POST IN PDF BY CLICKING THE LINK BELOW THIS POST.
1. 2019-20 ലെ PEN Gauri Lankesh Award for Democratic Idealism-ന് അർഹനായ വ്യക്തി?
Answer :- Yusuf Jameel
2. ആഗോള ടെക്‌നോളജി കമ്പനിയായ ഐബിഎം(International Business Machines Corporation)-ന്റെ പുതിയ ചീഫ് എക്സിക്യു്ട്ടീവ്?
Answer :- അരവിന്ദ് കൃഷ്ണ
3. ആഗോള ടെക്‌നോളജി കമ്പനിയായ ഗൂഗിൾ സി.ഇ.ഒ ആരാണ്?
Answer :- സുന്ദർ പിച്ചെ
4. ആഗോള ടെക്‌നോളജി കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ?
Answer :- സത്യ നാദെല്ല
5. ആഗോള ടെക്‌നോളജി കമ്പനിയായ അഡോബിന്റെ സി.ഇ.ഒ ആരാണ്?
Answer :- ശാന്തനു നാരായൺ

6. ആഗോള ക്രെഡിറ്റ് കാർഡ് സ്ഥാപനമായ മാസ്റ്റർകാർഡ് സി.ഇ.ഒ ആരാണ്?
Answer :- അജയ്‌പാൽ സിങ്
7. ആഗോള മൊബൈൽ കമ്പനിയായ നോക്കിയ സി.ഇ.ഒ ആരാണ്?
Answer :- രാജീവ് സൂരി
8. ആദ്യ പ്രോഗ്രാമബിൾ ക്വാണ്ടം കമ്പ്യുട്ടർ പുറത്തിറക്കിയ കമ്പനി?
Answer :- ഐ.ബി.എം
9. ലോകത്തിലെ ഏറ്റവും വേഗം കൂടിയ സൂപ്പർ കമ്പ്യുട്ടർ?
Answer :- സമ്മിറ്റ് (ഐബിഎം)
10. ഇന്ത്യയുടെ ഏറ്റവും വേഗം കൂടിയ സൂപ്പർ കമ്പ്യുട്ടർ?
Answer :- പ്രത്യുഷ്
11. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വെള്ളി നാണയം എത്ര രൂപ മൂല്യമുള്ളതാണ്?
Answer :- 250 രൂപ (രാജ്യസഭയുടെ 250-ആം സെഷന്റെ സ്മരണാർത്ഥം RBI മുംബൈ നാണയ കമ്മട്ട ശാലയിൽ നിന്ന് പുറത്തിറക്കി)
12. ബഹിരാകാശ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സ്ഥാപനങ്ങളും സംഘടനകളും ചേർന്ന് രൂപം നൽകിയ സംഘടന?
Answer :- Space Federation of India
13. കോവളത്ത് വച്ച് നടന്ന ആഗോള ബഹിരാകാശ ഉച്ചകോടി ഏത് പേരിലാണ് നടത്തിയത്
Answer :- എഡ്ജ് 2020

14. ഇന്ത്യയിൽ ആദ്യത്തെ സ്പേസ് പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്?
Answer :- തിരുവനന്തപുരം (കേരളം)
15. World Games Athlete of the year ൨൦൧൯ പുരസ്‌കാരം നേടിയ വ്യക്തി?
Answer :- റാണി രാംപാൽ (ഈ പുരസ്‌കാരം നേടുന്ന ആദ്യ ഹോക്കി താരം)
16. നേപ്പാളിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ?
Answer :- വിനായക് മോഹൻ ക്വത്ര
17. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വനിതാ താരം  ?
Answer :- Christine Sinclair
18. Central Board of Indirect Taxes and Customs (CBIC)-ന്റെ പുതിയ ചെയർമാൻ ?
Answer :- എം.അജിത് കുമാർ
19. ഇന്ത്യയിലെ ആദ്യത്തെ Banana Container Train സർവീസ് നടത്തിയത്?
Answer :- ആന്ധ്രാപ്രദേശ് - മുംബൈ
20. ഏത് രോഗ ബാധയെയാണ് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചത്?
Answer :- കൊറോണ വൈറസ്
21. പതിമൂന്നാമത് International Children Film Festival 2020-ന്റെ വേദി?
Answer :- ധാക്ക (ബംഗ്ലാദേശ്)
DOWNLOAD THIS QUESTIONS IN PDF

RELATED POSTS

Current Affairs February 2020

Post A Comment:

0 comments: