Kerala PSC Daily Current Affairs 31 January 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 31st January 2020 for Kerala PSC Examination like Lower Division Clerk, Last Grade Servant, University Assistant, Secretariat Assistant Examination. Stay up-to-date with Daily Current Affairs PDF JANUARY 2020.
1. ഇന്ത്യയിൽ ആദ്യമായോ കൊറോണ വൈറസ് സ്ഥിതീകരിച്ചത് ഏത് സംസ്ഥാനത്താണ്?
Answer :- കേരളം

2. ഇന്ത്യൻ സാഹിത്യത്തിലെ മികച്ച രചനകളെ ആദരിക്കുന്നതിന്റെ ഭാഗമായി മാതൃഭൂമി ഏർപ്പെടുത്തിയ Book Of The Year പുരസ്‌കാരം ലഭിച്ചത്?
Answer :- Blue East Like East (വിനോദ് കുമാർ ശുക്ല)

3. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് ആരാണ്?
Answer :- ചന്ദ്രശേഖർ കമ്പർ

4. മലബാറിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രിയായിരുന്ന ഏത് വ്യക്തിയാണ് അടുത്തിടെ അന്തരിച്ചത്?
Answer :- എം.കമലം

5. യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകുന്നതോടെ ബ്രിട്ടീഷ് പാസ്‌പോർട്ടിന്റെ നിറം എന്തായാണ് മാറുന്നത് ?
Answer :- കടും നീല

6. ഇന്ത്യൻ ദേശീയ ടീമിനായി ഏറ്റവും അധികം ഗോളുകൾ നേടിയതിന്റെ റെക്കോർഡ് നേടിയ മണിപ്പൂർ താരം?
Answer :- ബാലാദേവി

7. ഇന്ത്യക്ക് പുറത്തെ ഏത് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുമായി കരാർ ഒപ്പിടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ്  ബാലാ ദേവി ?
Answer :-  സകോട്ട്‌ലാൻഡ് ക്ലബ്ബ് റേഞ്ചേഴ്സ്

8. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ(185) നേടിയ ക്രിസ്റ്റീന സിൻക്ലയർ ഏത് ഏത് രാജ്യത്തെയാണ് ?
Answer :- കാനഡ

9. വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദ ഇയർ പുരസ്കാരം നേടിയ ഇന്ത്യൻ വനിത ഹോക്കി ക്യാപ്റ്റൻ ?
Answer :- റാണി രാംപാലിന്

10. 2020 ജനുവരിയിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏതൊക്കെ രാജ്യങ്ങളുമായാണ് ധാരണയിൽ ഏർപ്പെട്ടത്?
Answer :- പാപുവ ന്യു ഗിനിയ, ടുണീഷ്യ

11. ഇന്ത്യൻ റെയിൽവേ കമ്മീഷൻ ചെയ്ത ഇന്ത്യയിലെ ആദ്യ Government Waste to Energy Plant നിലവിൽ വന്നത്?
Answer :- ഭുവനേശ്വർ

12. റെയിൽവേ സ്ഥാപിച്ച Waste to Energy Plant-ന്റെ പേര് എന്താണ്?
Answer :- POLYCRACK

13. 2020 ജനുവരിയിൽ അന്തരിച്ച ഇന്ത്യയുടെ വനിതാ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റൻ ആരാണ്?
Answer :- സുനിത ചന്ദ്ര

14. തായ്‌ലൻഡിലെ UN Resident Coordinator ആയി നിയമിതയായ ഇന്ത്യൻ വനിത?
Answer :- ഗീത സബർവാൾ

15. കേന്ദ്രസർക്കാർ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ റംസാൻ സൈറ്റുകളുടെ എണ്ണം എത്രയാണ്?
Answer :- 37

16. ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത മിലിട്ടറി അഭ്യാസമായ SAMPRITI-IX ന്റെ വേദി?
Answer :- മേഘാലയ

17. ആസാം റൈഫിൾസിന്റെ നേതൃത്വത്തിൽ യുദ്ധസ്മാരകം നിലവിൽവന്ന സംസ്ഥാനം?
Answer :- നാഗാലാ‌ൻഡ്

18. ആഫ്രിക്കൻ രാജ്യമായ ടോംഗോയിൽ 300 മെഗാ വാട്ട് പവർ പ്രൊജക്റ്റ്-ന്റെ Project Management Consultant ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സ്ഥാപനം?
Answer :- NTPC 
DOWNLOAD THIS QUESTIONS IN PDF

RELATED POSTS

Current Affairs January 2020

Post A Comment:

0 comments: