KTET Hall Ticket Lost, What to do?

K-TET ഹാൾടിക്കറ്റ് നഷ്ടപ്പെട്ടാൽ ചെയ്യേണ്ടത്...
ഒരു വെള്ള കടലാസിൽ ഹാൾടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും , ഡ്യൂപ്ലിക്കേറ്റ് ഹാൾടിക്കറ്റ് വേണമെന്നും അപേക്ഷ എഴുതുക ,അപേക്ഷയിൽ നിങ്ങളുടെ full name, മൊബൈൽ നമ്പർ (apply ചെയ്യുമ്പോൾ കൊടുത്തത്) D.O.B, അപ്ലിക്കേഷൻ നമ്പർ , അപ്ലിക്കേഷൻ ID, മുതലായ കാര്യങ്ങൾ ഉൾപെടുത്തുക (അപ്ലിക്കേഷൻ ID,&NO വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്) അപേക്ഷക്ക് ഒപ്പം ട്രഷറിയിൽ 100 രൂപ അടച്ച രസീതും വയ്ക്കുക.

ചലാൻ അടക്കാനുള്ള ട്രെഷറി കോഡ് :
 0202-01-102-92

അപേക്ഷ അയക്കേണ്ട അഡ്രസ് :
Office of the Commissioner of Government
Examinations,
Pareeksha Bhavan, 
Poojapura,
Thiruvananthapuram, Kerala -695012

കൂടുതൽ വിവരങ്ങൾക്ക് :
 0471 254 6832, 0471 254 6833
 (Between 10.00 am & 05.00 pm on working days)
Email: ktet.helpdesk@gmail.com

RELATED POSTS

KTET HallTicket

Post A Comment:

0 comments: