LDC

LDC 2019 Application Status in 14 Districts

Kerala PSC Helper provide you the number of candidates those who are applied for Lower Division Clerk (LDC) in 14 districts.
കേരള പി.എസ്.സി പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ പ്രകാരം അവസാന തിയതിയ്ക്ക് മുൻപ് എൽ.ഡി.ക്ലാർക്ക് തസ്‌തികയ്ക്ക് അപേക്ഷിച്ചവരുടെ എണ്ണം കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാൾ അല്പം കുറവുണ്ടായി. പതിനാല് ജില്ലകളിലുമായി 17,58,338 പേരാണ് ഡിസംബർ 18 അർധരാത്രി 12 മണിക്ക് മുൻപ് അപേക്ഷ സമർപ്പിച്ചവർ.

ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച ജില്ല തിരുവനന്തപുരമാണ്. വയനാട് ജില്ലയിലാണ് അപേക്ഷകർ ഏറ്റവും കുറവുള്ളത്. പത്ത് ജില്ലകളിൽ അപേക്ഷകളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലായി.
Name of District Number of Candidates Applied
Thiruvananthapuram 1,98,186
Kollam 1,34,208
Pathanamthitta 83,412
Alappuzha 1,01,114
Kottayam 1,18,944
Ernakulam 1,76,703
Idukki 63,590
Thrissur 1,59,503
Palakkad 1,66,265
Malappuram 1,62,629
Kozhikkode 1,62,629
Wayanad 51,475
Kannur 1,27,209
Kasargod 63,490

RELATED POSTS

LDC

Post A Comment:

0 comments: