PSC Examination Confirmation Through OTP

പരീക്ഷകൾക്ക് Confirmation നൽകുന്നത് ഇനി മുതൽ OTP വഴിയാക്കി മാറ്റം വരുത്തി PSC.

 What is an OTP?
OTP is a "One-Time Password" which is randomly generated and sent to your registered mobile number and registered email address for validation of your identification. This is to provide an enhanced level of security on your PSC profile.

എങ്ങനെ നൽകാം കൺഫർമേഷൻ?
 വെബ്സൈറ്റിൽ login ചെയ്ത് മുമ്പത്തേത് പോലെ Confirmation നൽകുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു OTP വരും. 10 മിനുട്ട് സമയസാധുതയുള്ള ഈ OTP വെബ്സൈറ്റിൽ നൽകണം. എങ്കിൽ മാത്രമേ നിങ്ങൾ പരീക്ഷയ്ക്ക് വരുന്നുണ്ടെന്ന അറിയിപ്പ് നടപടി ക്രമം പൂർത്തീയാവൂ

RELATED POSTS

ONE TIME REGISTRATION

Post A Comment:

0 comments: