Phobia words
Heliophobia - സൂര്യപ്രകാശത്തോടുള്ള പേടിAmathophobia - പൊടിപടലങ്ങളോടുള്ള ഭയം
Arachnophobia – ചിലന്തിപ്പേടി.
Ophidiophobia – പാമ്പ് ഭയം
Acrophobia – ഉയര്ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം
Agoraphobia – തുറസ്സായ സ്ഥലത്തോടും ആൾക്കൂട്ടത്തെയും അകാരണമായി ഭയക്കുന്നത്.
Cynophobia – പട്ടിയെ ഭയക്കുന്നത്
Astraphobia – ഇടിമിന്നലിനോടുള്ള
Claustrophobia – ലിഫ്റ്റ്, ഇടുങ്ങിയ മുറി പോലെയുള്ളതിനെ
Pyrophobia – തീ ഭയക്കുന്ന
Aerophobia – വിമാനയാത്രയെ
Trypophobia – ദ്വാരങ്ങളെ ഭയക്കുന്ന
Carcinophobia – കാൻസർ വരുമോ ന്നുള്ള അകാരണ ഭയം
Thanatophobia – മരണപ്പേടി
Glossophobia – സഭയെ അഭിമൂഖീകരിക്കാനുള്ള ഭയം
Monophobia – ഒറ്റയ്ക്ക് കഴിയാനുള്ള പേടി
Atychiphobia – തോൽക്കുമെന്ന ഭയം
Ornithophobia – പക്ഷികളെ ഭയക്കുന്നത്
Alektorophobia – കോഴിപ്പേടി
Enochlophobia – ആൾക്കൂട്ടത്തെ ഭയക്കുന്നത്
Aphenphosmphobia – ശരീരം സ്പർശിക്കുന്നത് ഭയക്കുന്നു
Trypanophobia – സൂചി ഭയം
Anthropophobia – ആളുകളെ ഭയക്കുന്നത്
Aquaphobia – വെള്ളത്തെ
Autophobia – ഒറ്റപ്പെട്ടു പോകുമെന്ന ഭയം
Hemophobia – ചോര കാണുമ്പോൾ
Hippopotomonstrosesquippedaliophobia – നീളം കൂടിയ വാക്കുകളെ പേടിക്കുന്നത്
Xenophobia – അജ്ഞാതരെ ഭയക്കുന്നത്
Vehophobia – ഡ്രൈവിംഗ് ഭയം
Basiphobia – വീഴുമെന്ന പേടി
Achievemephobia – വിജയിക്കുമെന്ന ഭയം
Theophobia – ദൈവത്തെയോ മതത്തെയോ അകാരണമായി ഭയകുന്നത്
Ailurophobia – പൂച്ച ഭയം
Metathesiophobia – മാറ്റത്തെ പേടികുന്നത്
Globophobia – ബലൂൺ ഭയം
Nyctophobia – രാത്രിയെയും ഇരുട്ടിനെയും
Androphobia – കൗമാരസ്ത്രീകളിലെ പുരുഷ ഭയം
Phobophobia – പേടിയെ പേടി
Philophobia – സ്നേഹത്തിലായി പോകുമെന്ന ഭയം
Triskaidekaphobia – 13 എന്ന അക്കത്തെയും അന്ധവിശ്വാസങ്ങളെയും ഭയക്കുന്നത്.
Emetophobia – ചർദ്ദിക്കുമെന്ന് അകാരണമായി ഭയക്കുന്നത്
Gephyrophobia – പാലങ്ങളെ
Entomophobia – ചെറുപ്രാണികളെ
Lepidopterophobia – ചിത്രശലഭങ്ങളെ
Panophobia – ഭീതിപ്പെടുത്തുന്ന ദുരന്തം സംഭവിക്കുമെന്ന പേടി
Podophobia – സ്വന്തം കാൽപാദത്തെ പോലും ഭയക്കുന്നത്
Paraskevidekatriaphobia – 13 ആം തീയതി വരുന്ന വെള്ളിയാഴ്ച്ചയെ ഭയക്കുന്നു
Somniphobia – നിദ്രാഭയം
Gynophobia – സ്ത്രീകളെ ഭയക്കുന്നത്
Apiphobia – തേനീച്ച ഭയം
Koumpounophobia – സ്വന്തം വസ്ത്രത്തിലെ ബട്ടണുകളെ ഭയക്കുന്നത്
Anatidaephobia – താറവ് ഭയം
Pyrophobia – അഗ്നിപ്പേടി
Ranidaphobia – തവളപ്പേടി
Galeophobia – സ്വിമ്മിംഗ് പൂളിൽ പോലും സ്രാവിനെ ഭയക്കുന്നത്
Athazagoraphobia – മറവിപ്പേടി
Katsaridaphobia – പാറ്റകളെ
Iatrophobia – ഡോക്ടറെ കാണാൻ ഭയം
Pediophobia – കളിപ്പാട്ടത്തെ
Ichthyophobia – മത്സ്യത്തെ പേടി
Achondroplasiaphobia – കുള്ളന്മാരെ പേടി
Mottephobia – ഈയാംപാറ്റകളെ
Zoophobia – വളർത്ത് മൃഗങ്ങളെ പോലും ഭയക്കുന്നത്
Bananaphobia – വാഴപ്പഴത്തെ ഭയംScelerophobia – അക്രമിക്കപ്പെടുമെന്ന ഭയം
Cibophobia – ഭക്ഷണത്തെ പേടിക്കുന്നത്
Phasmophobia – പ്രേതപ്പേടി
Equinophobia – കുതിരപ്പേടി
Musophobia – മൂഷികഭയം
Catoptrophobia – വാൽകണ്ണാടി ഭയക്കുന്നത്
Agliophobia – വേദനയെ അകാരണമായി പേടിക്കുന്നത്.
Tokophobia – ഗർഭം ധരിക്കാനുള്ള ഭയം
Telephonophobia – ഫോണിലൂടെ സംസാരിക്കാനുള്ള ഭയം
Pogonophobia – താടിയുള്ള പുരുഷന്മാരെ പേടി
Omphalophobia – പൊക്കിൾ ചുഴിയെ തൊടുന്നതും കാണുന്നതിനെയും ഭയക്കുന്നത്
Bathophobia – ഗർത്തങ്ങളെ ഭയക്കുന്നത്
Cacomorphobia – പൊണ്ണത്തടിയന്മാരെ പേടി
Gerascophobia – പ്രായം കൂടി വരുന്നതിനെ ഭയം
Chaetophobia – മറ്റുള്ളവരിലെ തലമുടിയെ പേടി
Nosocomephobia – ആശുപത്രിഭയം
Ligyrophobia – ഉച്ചത്തിലുള്ള ശബ്ദത്തെ
Didaskaleinophobia – സ്കൂൾപ്പേടി
Chronophobia – ഭാവിയെ കുറിച്ചോർത്ത് ഭയം
Spheksophobia – കടന്നൽ കുത്തുമെന്ന അകാരണപ്പേടി
Ergophobia – ജോലി പ്പേടി
Coulrophobia – കോമാളികളെ (ക്ലൗൺസ്) പേടി
Allodoxaphobia – മറ്റുള്ളവർ എന്നെ പറ്റി എന്ത് ചിന്തിക്കുമെന്ന പേടി
Samhainophobia – ഹലോവീൻ ഭയം
Photophobia – വെളിച്ചത്തെ ഭയം
Numerophobia – അക്കങ്ങളെയും കണക്കിനെയും ഭയക്കുന്നത്
Ombrophobia – മഴയെ പേടി
Coasterphobia – വിനോദത്തീവണ്ടിയിൽ ഇരിക്കാൻ പേടി
Thalassophobia – കടലിനെയും തിരമാലയെയും
Scoleciphobia – പുഴുക്കളെയും കൃമികളെയും ഭയം
Kinemortophobia – zombies അക്രമിക്കുമെന്ന ഭയം
Myrmecophobia – ഉറുമ്പ് ഭയം
Plutophobia – സമ്പത്തിനെക്കുറിച്ചുള്ള
Kerala PSC LDC Notes | PSC LDC PDF Notes | Kerala PSC LDC Notes | KPSC LDC Notes | Kerala PSC LD Clerk Notes | PSC LD Clerk Notes | KPSC LD Clerk Notes | Kerala PSC LD Clerk Malayalam Notes | PSC LD Clerk Malayalam Notes | KPSC LD Clerk Malayalam Notes | Kerala PSC LD Clerk PDF Notes | PSC LD Clerk PDF Notes | KPSC LD Clerk PDF Notes
Post A Comment:
0 comments: