Kerala PSC Helper

A Site is dedicated to Govt Job Aspiring

Loading...

Mission LDC Notes - 32 (നാടകങ്ങൾ)

Lower Division Clerk (LD Clerk) examination is one of the most popular and highly competitive recruitment tests conducted by Kerala PSC in Kerala. Here we (Kerala PSC Helper) bring you the Notes for  Lower Division Clerk (LDC) for Preparations in upcoming LDC Examination Conducting by Kerala Public Service Commission. This Post series is intended to commence a long term intensive coaching for the upcoming LDC Exam expected to be held in 2020.

മലയാളത്തിലെ പ്രധാന നാടകങ്ങൾ

  1. പാട്ടബാക്കി - കെ.ദാമോദരൻ  
  2. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് - വി.ടി. ഭട്ടതിരിപ്പാട്
  3. ഋതുമതി - എം.പി. ഭട്ടതിരിപ്പാട്
  4. കഥാബീജം - ബഷീർ 
  5. പുതിയ ആകാശം പുതിയ ഭൂമി - തോപ്പിൽ ഭാസി
  6. മൂലധനം - തോപ്പിൽ ഭാസി
  7. സർവ്വേക്കല്ല്- തോപ്പിൽ ഭാസി
  8. അശ്വമേധം - തോപ്പിൽ ഭാസി
  9. ഗോപുരനടയിൽ - എം.ടി 
  10. മറിയാമ്മ നാടകം - കൊച്ചീപ്പൻ തരകൻ 
  11. സമത്വവാദി - പുളിമാന,പരമേശ്വരൻ പിള്ള
  12. തോറ്റില്ല - തകഴി 
  13. അംബ - ഉള്ളൂർ
  14. കന്യക - എൻ.കൃഷ്‌ണപിള്ള 
  15. ഭാരതവാക്യം - ജി.ശങ്കരപിള്ള 
  16. ദൈവത്താർ - കാവാലം നാരായണ  പണിക്കർ
  17. സാക്ഷി - കാവാലം നാരായണ  പണിക്കർ
  18. അവനവൻ കടമ്പ - കാവാലം നാരായണ  പണിക്കർ
  19. കരിങ്കുടി - കാവാലം നാരായണ  പണിക്കർ
  20. കൂട്ടുകൃഷി - ഇടശ്ശേരി 
  21. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് - പി.എം.ആന്റണി 
  22. കാഞ്ചന സീത - സി.എൻ. ശ്രീകണ്ഠൻ നായർ 
  23. സാകേതം  - സി.എൻ. ശ്രീകണ്ഠൻ നായർ
  24. ലങ്കാലക്ഷ്മി - സി.എൻ. ശ്രീകണ്ഠൻ നായർ 
  25. മാർത്താണ്ഡവർമ്മ എങ്ങനെ രക്ഷപ്പെട്ടു - നരേന്ദ്ര പ്രസാദ് 
  26. ഒരാൾ കൂടി കള്ളനായി - എസ്.എൽ. പുരം
  27. കുരുക്ഷേത്രം - എസ്.എൽ. പുരം
  28. കാക്കപ്പൊന്ന് - എസ്.എൽ. പുരം
  29. വിലകുറഞ്ഞ മനുഷ്യൻ - എസ്.എൽ. പുരം
  30. ജേതാക്കൾ - പൊൻകുന്നം വർക്കി


Kerala PSC LDC Notes | PSC LDC PDF Notes | Kerala PSC LDC Notes | KPSC LDC Notes | Kerala PSC LD Clerk Notes | PSC LD Clerk Notes | KPSC LD Clerk Notes | Kerala PSC LD Clerk Malayalam Notes | PSC LD Clerk Malayalam Notes | KPSC LD Clerk Malayalam Notes | Kerala PSC LD Clerk PDF Notes | 


0 Post a Comment



Emoticon