Before Submitting Confirmation Remind This!

Candidates who have registered in Kerala Public Service Commission 'One Time Registration' Site can apply for the posts by logging on to their profile using their User-ID and Password.
Kerala PSC One Time Registration Profile could be blocked if you are not attended the examination.
അധിക ചിലവ് തടയുന്നതിന് അടുത്തിടെയായി പി.എസ്.സി ക്ഷണിച്ച പോസ്റ്റുകളിൽ അപേക്ഷിക്കുകയും അതിന് ശേഷം പരീക്ഷ നടക്കുന്ന ഘട്ടത്തിൽ അപേക്ഷകർക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈൽ വഴി ആ പരീക്ഷ എഴുതുന്നതിനുള്ള സ്ഥിരീകരണം നൽകുന്നതിനുള്ള സംവിധാനവും പി.എസ്.സി ഏർപ്പെടുത്തിയിരുന്നു..എന്നാൽ ഇത് മൂലം അടുത്തിടെ നടന്ന പരീക്ഷകളിൽ (VEO) Confirmation  (സ്ഥിരീകരണം) നൽകിയവരിൽ പകുതിയിൽ ഏറെ പേരും ഹാജർ ആകാതിരുന്നു. ആയതിനാൽ പി.എസ്.സി കൂടുതൽ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ്..
ഇനി മുതൽ Confirmation  (സ്ഥിരീകരണം) നൽകുന്ന അവസരത്തിൽ താഴെ കാണിച്ചതുപോലെ ഒരു മുന്നറിയിപ്പ് ലഭിക്കുന്നതായിരിക്കും....
This Confirmation is an undertaking to write the exam. If you are not sure of writing this examination, do not submit the confirmation. Remaining absent after exercising the option of confirmation will result in blocking of your profile. ഈ (സ്ഥിരീകരണം പരീക്ഷ എഴുതുന്നതിനുള്ള ഒരു ഉത്തരവാദിത്തമാണ്. ഈ പരീക്ഷ എഴുതുമെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, സ്ഥിരീകരണം സമർപ്പിക്കരുത്. സ്ഥിരീകരണ ഓപ്ഷൻ ഉപയോഗിച്ചതിന് ശേഷം ഹാജരാകാതിരിക്കുന്നത് നിങ്ങളുടെ പ്രൊഫൈൽ തടയുന്നതിന് കാരണമാകും)

ആയതിനാൽ ഇനി മുതൽ Confirmation  (സ്ഥിരീകരണം) ചചെയ്തതിന് ശേഷം പരീക്ഷയ്ക്ക് ഹാജരാവാൻ ശ്രദ്ധിക്കുക...

RELATED POSTS

ONE TIME REGISTRATION

Post A Comment:

0 comments: