Kerala PSC Helper

A Site is dedicated to Govt Job Aspiring

Loading...

Mission LDC Notes - 04 (Years And Events)

Lower Division Clerk (LD Clerk) examination is one of the most popular and highly competitive recruitment tests conducted by Kerala PSC in Kerala. Here we (Kerala PSC Helper) bring you the Notes for  Lower Division Clerk (LDC) for Preparations in upcoming LDC Examination Conducting by Kerala Public Service Commission. This Post series is intended to commence a long term intensive coaching for the upcoming LDC Exam expected to be held in 2020.

1900
  • തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരം നിർമ്മിച്ച വർഷം.
  • ക്രിക്കറ്റ് മത്സര ഇനമായ ഒളിമ്പിക്സ് നടന്ന വർഷം.
  • ഇന്ത്യക്ക് ആദ്യമായി ഒളിമ്പിക്സ് മെഡൽ നേടിക്കൊടുത്ത വർഷം.
  • സ്ത്രീകൾക്ക് ഒളിംപിക്സിൽ പങ്കെടുക്കാൻ അനുമതി കൊടുത്ത ആദ്യ വർഷം.
  • കഴ്സൺ പ്രഭു തിരുവിതാങ്കൂർ സന്ദർശിച്ച വർഷം.
  • തിരുവിതാംകൂറിൽ പുരാവസ്തു വകുപ്പ് സ്ഥാപിതമായ വർഷം.
  • ഊനത്തിൽ ഇസ്ലാം സഭ പൊന്നാനി സ്ഥാപിതമായ വർഷം.

Kerala PSC LDC Notes | PSC LDC PDF Notes | Kerala PSC LDC Notes | KPSC LDC Notes | Kerala PSC LD Clerk Notes | PSC LD Clerk Notes | KPSC LD Clerk Notes | Kerala PSC LD Clerk Malayalam Notes | PSC LD Clerk Malayalam Notes | KPSC LD Clerk Malayalam Notes | Kerala PSC LD Clerk PDF Notes | PSC LD Clerk PDF Notes | KPSC LD Clerk PDF Notes


2 Post a Comment

avatar

Year-1900....???

Balas delete
avatar

ടൈപ്പ് ചെയ്തപ്പോൾ തെറ്റ് വന്നതാണ്. 1900 ന് പകരം 1990 എന്നായി. തെറ്റ് പറ്റിയത് ചൂണ്ടിക്കാണിച്ചതിന് നന്ദി കിരൺ

Balas delete



Emoticon