Kerala PSC LP/UP School Assistant Expected Questions - 12

Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
------------------------
സൈക്കോളജി - നിർവ്വചനങ്ങൾ 
------------------------
  • ജനനം മുതൽ മരണം വരെ വ്യക്തിയിലുള്ള പഠനാനുഭവങ്ങൾ പഠിക്കുന്ന ശാസ്ത്രശാഖയാണ് മന:ശാസ്ത്രം - ക്രോ ആന്റ് ക്രോ 
  • മനുഷ്യബന്ധങ്ങളുടെ ശാസ്ത്രമാണ് മന:ശാസ്ത്രം - ക്രോ ആന്റ് ക്രോ 
  • മനസ്സിന്റെ ശാസ്ത്രമാണ് മന:ശാസ്ത്രം - കെന്റ് 
  • പ്രകൃതിയിലെ അനുഭവങ്ങളുടെ ആകെത്തുകയാണ് മന:ശാസ്ത്രം - വുഡ്‌സ് വേർത്ത് 
  • മന:ശാസ്ത്രത്തിന് ആത്മാവ് നഷ്ടമായി പിന്നീട് മനസ്സ് നഷ്ടമായി, ഇപ്പോഴേതോ വ്യവഹാരത്തിലാണ് - വുഡ്‌സ് വേർത്ത് 
  • ആത്മാവിന്റെ പഠനമാണ് മനഃശാസ്ത്രം - സോക്രട്ടീസ് 
  • വ്യവഹാരത്തിന്റെയും അനുഭവത്തിന്റെയും ശാസ്ത്രമാണ് മനഃശാസ്ത്രം - സ്കിന്നർ, പീൽ 

More Teaching post Question visit :- https://tetquestions.blogspot.com/

RELATED POSTS

CTET Questions

HSST Questions

KTET Questions

LPSA-UPSA QUESTIONS

NET Questions

SET Questions

TET Examination

Post A Comment:

0 comments: