Kerala PSC LDC/LGS/VEO Questions and Answers - 10

Keralapschelper.com is presenting a General Knowledge Questions and Answers for 10th Level Examination. In this set we included only those kinds of questions which are asked by Kerala Public Service Commission in the SSLC Level Exams like Lower Division Clerk, Village Extension Officer, Last Grade Servant, Lasker etc..
ഇന്ത്യയിലെ ഏറ്റവും വലിയ നദി?
ഗംഗ
ഗംഗാ നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്?
ഉത്തരാഖണ്ഡിലെ ഗംഗോത്രി ഹിമപാടത്തിലെ ഗോമുഖിൽ നിന്നും
ഗംഗയുടെ ആകെ നീളം എത്ര കിലോമീറ്റർ?
2510 കി.മീ
ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ് ഗംഗാതടത്തിൽ വസിക്കുന്നത്?
എട്ട്
പുരാണങ്ങളിൽ സ്വർഗ്ഗത്തിൽനിന്നും ഗംഗയെ ഭൂമിയിലേക്ക് എത്തിച്ച മുനി?
ഭഗീരഥൻ
ഗംഗാനദിയുടെ മറ്റു പേരുകൾ ?
ദേവനദി, ജാഹ്നവി, ഹൈമവതി
ഫറാക്ക അണക്കെട്ട് ഏത് നദിയിലാണ്?
ഗംഗ
തെഹ്‌രി ഡാം ഏത് നദിയിലാണ്?
ഭഗീരഥി
ബദരീനാഥ് ഏത് നദിക്കരയിലാണ്?
അളകനന്ദ
ഭാഗീരഥിയും അളകനന്ദയും കൂടിച്ചേർന്ന് ഗംഗാനദി ആയി മാറുന്നത് എവിടെ വച്ചാണ്?
ദേവപ്രയാഗ്
ഗംഗാ നദിക്കരയിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെ?
അലഹബാദ്, ഋഷികേശ്, കാൺപൂർ, മീററ്റ്, പാട്ന, ഹരിദ്വാർ, ബക്സാർ, വാരണാസി, കനൂജ്, റൂർക്കി, അലിഗഢ്
ഋഷികേശിൽ വെച്ച് ഗംഗയുമായി സംഗമിക്കുന്ന നദി?
ചന്ദ്രഭാഗ
ഗംഗ യമുന സരസ്വതി എന്നീ നദികൾ ചേർന്ന് ത്രിവേണി സംഗമം നടക്കുന്നത്?
അലഹബാദ്
ഗംഗ സമതലത്തിലേക്ക് പ്രവേശിക്കുന്നത് എവിടെ വച്ച് ?
ഹരിദ്വാർ
ബംഗ്ലാദേശിൽ ഗംഗ അറിയപ്പെടുന്ന പേര്?
പദ്മ , മേഘ്ന
ഗംഗ പതിക്കുന്നത് ഏത് കടലിൽ?
ബംഗാൾ ഉൾക്കടൽ
 ഗംഗാജലം പങ്കിടുന്നതിന് സംബന്ധിച്ച് ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ കരാറിൽ ഒപ്പു വെച്ചത് ഏത് വർഷം?
1996 ഡിസംബർ 12
മോത്തിഹാരാ വെള്ളച്ചാട്ടം ഏതു നദിയിലാണ്?
ഗംഗ
ഗംഗയുടെ പോഷക നദികൾ ഏതൊക്കെ?
യമുന, ഗോമതി, കോസി, ദാമോദർ, സോൺ, രാംഗംഗ, രൂപ്നാരായൺ, ഗന്ധക്, ഘാഗ്ര

VEO Examination Questions, VEO Expected Questions, VEO PSC Questions, VEO Malayalam GK Questions, VEO Special Questions PDF, LDC Classroom, LDC Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LDC Exam Special Questions,LDC Questions,PSC LDC Questions,kerala psc LDC Questions,LDC Expected Questions,psc LDC Expected Questions,keralapsc LDC Expected Questions,ldc Previous Questions,psc ldc Previous Questions,kerala dc Previous Questions,LDC Study materials,LDC free Study materials,LDC Study materials download, LDC free Study materials download,PSC Expected Questions,Keralapsc Expected Questions,Kerala PSC Expected Questions,UPSC Expected Questions,SSC Expected Questions,Expected Questions for PSC Exams,Expected Questions for SSC,Expected Questions for RRB, LDC Examination Expected Questions , LGS Classroom, LGS Operation Vijay, Thozhilvartha Harisree, thozhilvartha, thozhilveedhi, LGS Exam Special Questions,LGS Questions,PSC LGS Questions, kerala psc LGS Questions,LGS Expected Questions,psc LGS Expected Questions,keralapsc LGS Expected Questions,LGS Previous Questions,psc dc Previous Questions,kerala dc Previous Questions,LDC Study materials,LGS free Study materials,LGS Study materials download, LGS free Study materials download,PSC Expected Questions,Keralapsc Expected Questions,Kerala PSC Expected Questions, UPSC Expected Questions,SSC Expected Questions, Expected Questions for PSC Exams,Expected Questions for SSC, Expected Questions for RRB, LGS Examination Expected Questions, Competitive Examination Notes,Competitive Examination Notes for LDC, Competitive Examination Notes for IAS, Competitive Examination Notes HSST, Competitive Examination Notes for PSC Exam,Competitive Examination Notes for IPS, Competitive Examination Notes for SSC Exam,Competitive Examination Notes for RRB Exam,Competitive Examination Notes for Download,Competitive Examination Notes Free Download,Competitive Examination Notes for U,Secretariat Assistant Exam Special Questions,Secretariat Assistant Questions,PSC Expected Questions From Kerala History,PSC Expected Questions From Indian History ,PSC Expected Questions From Geography,PSC Expected Questions From Information Technology,PSC Expected GK Questions in English Medium,PSC Expected Questions From Constitution of India,PSC Expected Questions From Biology, PSC Expected Questions From Chemistry ,PSC Expected Questions From Physics , PSC Expected Questions From Astrology, Renaissance in Kerala PSC Questions,

RELATED POSTS

Post A Comment:

0 comments: