Navigation

Kerala PSC Previous Questions - 01

Keralapschelper.com is presenting a General Knowledge Questions with answers from Previous Year Question Papers. These Questions can be repeated  in Kerala Public Service Commission in the SSLC Level Exams like Last Grade Servant, Lasker etc..
NAME OF POST :- AYURVEDA THERAPIST
QUESTION PAPER CODE :- 19/2019
MEDIUM OF QUESTIONS :- MALAYALAM
DATE OF TEST :- 06-04-2019
1. ഇന്ത്യയുടെ ഏറ്റവും വലിയ ഭൂപ്രകൃതി വിഭാഗം ഏത്?
A] ഉത്തരപർവ്വത മേഖല
B] ഉത്തര മഹാ സമതലം
C] ഉപദ്വീപീയ പീഠഭൂമി
D] തീരസമതലങ്ങൾ

2. ചുവടെ കൊടുത്തിരിക്കുന്നവയിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദി ഏത് ?
A] മഹാനദി
B] താപ്തി
C] കാവേരി
D] കൃഷ്ണ

3. ഇന്ത്യയുടെ വടക്കു-തെക്ക് നീളം എത്ര ?
A] 2933 കിമി
B] 2400 കിമി
C] 3214 കിമി
D] 3100 കിമി

4. 2011-സെൻസസ് പ്രകാരം സാക്ഷരതയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏത്? ?
A] മിസോറാം
B] കേരളം
C] ത്രിപുര
D] മഹാരാഷ്ട്ര

5. ചുവടെ നൽകിയിട്ടുള്ളതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം ചുമത്തുന്ന നികുതി?
A] എക്‌സൈസ് നികുതി
B] സേവന നികുതി
C] വിനോദ നികുതി
D] മൂല്യ വർദ്ധിത നികുതി

PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations | KERALA PSC UNIVERSITY ASSISTANT EXAMINATION QUESTIONS | PSC UNIVERSITY ASSISTANT EXAMINATION QUESTIONS | KERALA PSC UNIVERSITY ASSISTANT EXPECTED EXAMINATION QUESTIONS | PSC UNIVERSITY ASSISTANT EXPECTED EXAMINATION QUESTIONS | PSC Company Corporation Board Assistant Grade Questions | Kerala PSC Company Corporation Board Assistant Grade Expected Questions | KPSC Company Corporation Board Assistant Grade Questions | Company Corporation Board Assistant Grade Previous Questions | Kerala PSC Company Corporation Board Assistant Grade Expected Questions | Kerala PSC Company Corporation Board Assistant Grade Previous Questions ,Expected Questions from Renaissance In Kerala | Renaissance In Kerala Study Note | Renaissance in Kerala Free Download | Kerala PSC Renaissance In Kerala Study Note | Study Note of Ayya Vaikundar | Kerala PSC Renaissance Questions | PSC Renaissance Questions | Study Note of Brahmananda Swami Sivayogi | Study Note of Chattampi Swami | Study Note of Sree Narayana Guru | Study Note of Vagbhatananda | Study Note of Thycaud Ayya | Study Note of Poikayil Yohannan (Kumara Guru) | Study Note of Ayyankali | Study Note of Pandit Karuppan | Study Note of Mannathu Padmanabhan | Study Note of V.T.Bhattathirippad | Study Note of Dr. Palpu | Study Note of Kumaranasan | Study Note of Vakkom Moulavi | Study Note of Blessed Kuriakose Elias Chavara

Share

Harikrishnan.N.M

Post A Comment:

0 comments:

Warning message
ഈ സൈറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഈ സൈറ്റിന്റെയോ അനുബന്ധ സൈറ്റുകളുടെയോ പേരിൽ പണം മേടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പെടുന്നതായിരിക്കും. ഈ സൈറ്റിനോ ഇതിനോട് അനുബന്ധിച്ചുള്ള സൈറ്റുകൾക്കോ ആ ഇടപാടുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഈ സൈറ്റിനെ അറിയിക്കുക. വിലാസം :- keralaapschelper@gmail.com or SMS me on 8547883412