Kerala PSC Current Affairs 1 May 2019

Share it:
Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
01. International Arms Treaty-യിൽ നിന്നും പിന്മാറാൻ തീരുമാനിച്ച രാജ്യം?
Answer :- അമേരിക്ക

02. Football Writers Association-ന്റെ Footballer of the Year 2019-ന് അർഹനായത്?
Answer :- Raheem Sterling

03. കേരളത്തിൽ ആദ്യമായി വാട്ടർ ടാക്സി സർവീസ് നിലവിൽവരുന്ന ജില്ലകൾ?
Answer :- എറണാകുളം, ആലപ്പുഴ

04. ജപ്പാന്റെ പുതിയ ചക്രവർത്തി?
Answer :-  നാറൂഹിതോ

05. ഏഷ്യൻ റോഡ് സൈക്കിളിംഗ് ചമ്പ്യാൻഷിപ്പ് 2019 വേദി?
Answer :- താഷ്കന്റ്

06. ITTF റാങ്കിങ് പ്രകാരം ആദ്യ 25-ൽ ഇടം നേടിയ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം?
Answer :-  ജി.സത്യൻ (G.Sathiyan)

07. Vice Chief of the Indian Air Force?
Answer :-Rakesh Kumar Singh Bhadauria

08.
Answer :- 

09.
Answer :-  

10.
Answer :- 
Share it:

Current Affairs May 2019

Post A Comment:

0 comments: