Kerala PSC GK & Current Affairs 10 January 2019

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. സാമൂഹ്യ സേവന രംഗത്തെ മികവിനുള്ള കേരള സംസ്ഥാന യുവജനകമ്മീഷൻ Youth Icon അവാർഡ് നേടിയ ഭിന്നശേഷിക്കാരനായ വ്യക്തി?
Answer:- പി.ആർ.കൃഷ്ണകുമാർ

2. വിവിധ മേഖലയിലെ ആസാം ജനതയുടെ സമ്പൂർണ്ണ സുരക്ഷയും വികാസവും ലക്‌ഷ്യം വയ്ക്കുന്ന Clause 6 of Assam Accord നടപ്പിലാക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച കമ്മറ്റിയുടെ തലവൻ?
Answer:- M.P.Bezbarauah

3. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും 10% സംവരണം അനുവദിക്കുന്നതിനായി parliament പാസാക്കിയ ഭേദഗതി ബിൽ?
Answer:- 124th Amendment Bill 2019

4. ICC-യുടെ 105-ആമത്തെ അംഗം?
Answer:- അമേരിക്ക

5. Space Fuel ലബോറട്ടറിയിൽ വികസിപ്പിച്ച ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനം?
Answer:- IIT Madras

6. വിവാഹ മോചനത്തിന് ഒരു കാരണമായി ബോധ്യപ്പെടുത്താമായിരുന്ന ഏത് രോഗത്തെയാണ് അടുത്തിടെ ലോക്‌സഭ പാസാക്കിയ The Personal Laws (Amendment) Bill 2018 പ്രകാരം ഒഴിവാക്കിയത്?
Answer:- കുഷ്ഠം

7. പ്രതിഷേധങ്ങൾക്കിടെ സ്വകാര്യ മുതൽ നശിപ്പിക്കുന്നവർക്ക് തടവ് ശിക്ഷ നൽകുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച പുതിയ നിയമം?
Answer:- Prevention of Damages Private Property Act

8. 2018-19-ൽ ഇൻഫോസിസ് അവാർഡ് നേടിയ മലയാളി ശാസ്ത്രജ്ഞൻ?
Answer:- എസ്.കെ.സതീഷ്

9. ഇന്ത്യയിൽ സമ്പൂർണ്ണ ആംബുലസ് സേവനം ലഭ്യമാക്കിയ ആദ്യ ലോകസഭാ മണ്ഡലം?
Answer:- ആറ്റിങ്ങൽ

10. Africa Cup of Nations 2019 Football Tournament will be held at
Answer:- Egypt

11. 6th Women of India Organic Festival 2019 is held at
Answer:- Chandigrah

12. NASA-യുടെ Transisting Exoplanet Survey Satellite കണ്ടെത്തിയ ഭൂമിയെക്കാൾ മൂന്ന് മടങ്ങു വലിപ്പമുള്ള ഗ്രഹം ?
Answer:- HD 21749b

13. അടുത്തിടെ ഏകീകരണം നടന്ന Regional Rural Banks ?
Answer:- Punjab Grameen Bank, Malva Grameen Bank, Sathlaj Grameen Bank

14. 2022-ഓടുകൂടി Universal Basic Income നടപ്പിലാക്കാൻ തീരുമാനിച്ച State ?
Answer:- Sikkim

15. New Ambassador to China?
Answer:- Vikram Misri

16. Global Aviation Summit 2019 is held at
Answer:- Mumbai

17. Theme of Global Aviation Summit 2019
Answer:- Flying for all

18. ATP Cup Tennis 2020ൽ ആതിഥേയത്വം വഹിക്കുന്നതിനായി ആസ്‌ട്രേലിയയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾ?
Answer:- Sydney, Brisbase

19. സാലറി പാക്കേജുമായി ബന്ധപ്പെട്ട് ഇന്ത്യൻ കരസേനയുമായി MoU ഒപ്പുവച്ച ബാങ്ക്?
Answer:- Punjab National Bank

20. പരസ്പര സഹകരണത്തിനും വ്യാപാരത്തിനും നിക്ഷേപങ്ങൾക്കുമായി ഏത് രാജ്യവുമായാണ് ഇന്ത്യ MoU ഒപ്പുവച്ചത്?
Answer:- Norway


Current Affairs JANUARY 2019,Current Affairs JANUARY ,PSC Current Affairs JANUARY 2019,Current affairs Quiz JANUARY 2019 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2019, KPSC Malayalam Current Affairs JANUARY 2019

RELATED POSTS

Current Affairs January 2019

Post A Comment:

0 comments: