Kerala PSC GK & Current Affairs 6 January 2019

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. പാകിസ്ഥാൻ ദേശീയ പൈതൃക പദവി നൽകിയ ഹൈന്ദവ ക്ഷേത്രം?
Answer:- Panj Tirath ,Peshavar

2. മലയാള സിനിമ സംവിധായകരുടെ സംഘടനയായ FEFKA യുടെ പുതിയ പ്രസിഡണ്ട്?
Answer:- രഞ്ജി പണിക്കർ

3. ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന നിലവിൽ കളിക്കുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാമത് എത്തിയ താരം?
Answer:- സുനിൽ ഛേത്രി (1:- ക്രിസ്ത്യാനോ റൊണാൾഡോ, 3:- ലിയോണൽ മെസ്സി)

4. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന സിനിമ?
Answer:- P.M.Narendra Modi

5. കർഷകർക്കായി Atal Solar Krishi Pump Yojana ആരംഭിച്ച സംസ്ഥാനം?
Answer:- മഹാരാഷ്ട്ര

6. ആൻഡമാൻ കടലിലും പരിസരപ്രദേശങ്ങളിലുമായി രൂപപ്പെട്ട ചുഴലിക്കാറ്റ്?
Answer:- PABUK

7. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെ?
Answer:- അഹമ്മദാബാദ്

8. ഇന്ത്യയിൽ സമ്പൂർണ്ണ ആംബുലൻസ് സേവനം ലഭ്യമാക്കിയ ആദ്യ ലോക്‌സഭാ മണ്ഡലം?
Answer:- ആറ്റിങ്ങൽ

9. കേരള സർക്കാരിന്റെ കായകല്പ പുരസ്‌കാരം നേടിയത്?
Answer:- കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി

10. Krishak Bandhu scheme to provide financial assistance to farmers and landless labourers is launched by
Answer:- West Bengal

11. ഓസ്ടേലിയയിൽ വച്ച് നടന്ന ടെസ്റ്റ് പരമ്പരകളിൽ ഏറ്റവും കൂടുതൽ പന്ത് നേരിട്ട ഇന്ത്യൻ താരം എന്ന റെക്കോർഡിന് അർഹനായത്?
Answer:- ചേതേശ്വർ പൂജാര



Current Affairs JANUARY 2019,Current Affairs JANUARY ,PSC Current Affairs JANUARY 2019,Current affairs Quiz JANUARY 2019 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2019, KPSC Malayalam Current Affairs JANUARY 2019

RELATED POSTS

Current Affairs January 2019

Post A Comment:

0 comments: